തന്റെ തെറ്റുകൾ പറഞ്ഞു കരയുന്ന സുധി…വിമല ശ്രുതിയെ തിരിച്ചയക്കുന്നു | Chembaneerpoovu Seriel Promo
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്ക് എല്ലാം ഇഷ്ടപെട്ട ഒരു പരമ്പരയാണ് ചെമ്പനീർപ്പൂവ്. സച്ചിയുടെയും രേവതിയുടെയും പ്രണയത്തിന്റെ കഥയുമായി മുന്നേറിയ പരമ്പരയിൽ ഇപ്പോൾ രസകരമായ അനേകം രംഗങ്ങൾ അടക്കമാണ് നടക്കുന്നത്.
സുധിയുടെ കള്ളത്തരങ്ങൾ എല്ലാം സച്ചി!-->!-->!-->…