ഒരൊറ്റ ജയം… സൂപ്പർ നേട്ടങ്ങൾ!!വിസ്മയ നേട്ടങ്ങൾ വാരി ഇന്ത്യൻ സംഘം!! കയ്യടിച്ചു ക്രിക്കറ്റ്‌ ലോകം

പാർലിലെ ബൊലാണ്ട് പാർക്കിൽ നടന്ന ഏകദിന പരമ്പര നിർണ്ണായക മത്സരത്തിൽ തകർപ്പൻ ജയം സ്വന്തമാക്കിയ ഇന്ത്യ പരമ്പരയും നേടിയിരിക്കുകയാണ്.മൂന്നാം ഏകദിനത്തില്‍ ഇന്ത്യ 78 റണ്‍സിന്റെ വിജയം സ്വന്തമാക്കി 2-1നാണ് ഇന്ത്യ പരമ്പര നേടിയത്.സഞ്ജു സാംസണിന്റെ സെഞ്ചുറിയും അർഷ്ദീപ് സിങ്ങിന്റെ മിന്നുന്ന ബൗളിങ്ങുമാണ് ഇന്ത്യക്ക് പരമ്പര നേടിക്കൊടുത്തത്.ഒരുപാട് പുത്തൻ നേട്ടങ്ങളും ഇന്ത്യൻ ടീമും താരങ്ങളും സ്വന്തമാക്കി

fpm_start( "true" ); /* ]]> */

Most ODI wins in a calendar year

 • 30 – Australia in 2003
 • 27 – India in 2023
 • 26 – Australia in 1999

Visiting bowlers with most 4-plus wicket hauls in a bilateral series in SA

 • 2 – Keith Arthurton (West Indies, 1998/99)
 • 2 – Brett Lee (Australia, 2001/02)
 • 2 – Yuzvendra Chahal (India, 2017/18)
 • 2- Kuldeep Yadav (India, 2017/18)
 • 2 – Arshdeep Singh (India, 2023/24)

IND vs SA bilateral series results in SA

 • 1992/93: SA won by 5-2
 • 2006/07: SA won by 4-0
 • 2010/11: SA won by 3-2
 • 2013/14: SA won by 2-0
 • 2017/18: IND won by 5-1
 • 2021/22: SA won by 3-0
 • 2023/24: IND won by 2-1