വീട്ടിൽ വാളൻപുളി ഉണ്ടോ! ഇനി വെണ്ടയ്ക്ക പൊട്ടിച്ചു മടുക്കും; വർഷം മുഴുവൻ അടുക്കടുക്കായി വെണ്ടക്ക തിങ്ങി നിറയാൻ. വെറുതെ കളയുന്ന ഇതൊരു പിടി മതി വയസ്സൻ വെണ്ട വരെ കിലോ കണക്കിന് വെണ്ടയ്ക്ക തരും; ആദ്യ ദിവസം തന്നെ റിസൾട്ട് കാണാം. മാർച്ച് ഏപ്രിൽ മാസങ്ങളിൽ നടത്താൻ പറ്റുന്ന ഒരു കൃഷിയാണ് വെണ്ട കൃഷി.
വെണ്ട കൃഷി നടത്തുമ്പോൾ വെണ്ടയ്ക്ക കുലംകുത്തി കായ്ക്കാൻ ഉള്ള വളപ്രയോഗം ഏതാണെന്ന് നോക്കാം. വെണ്ട കൃഷി ചെയ്യുമ്പോൾ വെണ്ട ചെടി മൂന്നടി ഹൈറ്റ് ആകുമ്പോൾ അതിന്റെ അഗ്രഭാഗം ഒന്നു പ്രൂൺ ചെയ്ത് കൊടുക്കേണ്ടതാണ്. ഒരു കൊല്ലം കഴിയുമ്പോൾ പൂക്കളൊക്കെ പൊഴിയുകയും, ചെറുതായി മുരടിച്ചു പോവുകയും ചെയ്യും. അപ്പോൾ ചെറുതായി ഒന്ന് പ്രൂൺ ചെയ്തു കൊടുക്കുക. ശേഷം ഓരോ പത്ത് ദിവസം കൂടുമ്പോൾ നല്ലപോലെ വള പ്രയോഗം നടത്തുകയും വേണം.
ഹൈബ്രിഡ് ഇനത്തിൽപ്പെട്ട വെണ്ടയ്ക്ക നട്ട് ഉണ്ടാക്കുകയാണെങ്കിൽ ആദ്യം വരുന്ന ചെറുതായിരിക്കുമ്പോൾ തന്നെ ഉണ്ടാകുന്ന പൂക്കൾ ഒന്നു നുള്ളി കൊടുക്കണം. അതിന്റെ തൂമ്പ ഭാഗം പൊട്ടിപ്പോകാതെ വിധം വളരെ ശ്രദ്ധയോടെ വേണം ഈയൊരു മൊട്ടുകൾ അടർത്തി മാറ്റുവാൻ ആയിട്ട്. ഇത്ര വലിയ പൂക്കൾ ആകുന്നതു വരെ ഇതിനകത്ത് ഒരു കാരണവശാലും പൂക്കൾ നിർത്തുവാൻ പാടുള്ളതല്ല. കട്ട് ചെയ്ത് കളയുന്ന പൂക്കൾ വിരിഞ്ഞിട്ടാണ് വെണ്ടയ്ക്ക ആയി മാറുക.
ഇങ്ങനെ കട്ട് ചെയ്ത് മാറ്റിയില്ലെങ്കിൽ ചെടിയിൽ അധികം വെണ്ടയ്ക്ക കിട്ടുന്നതല്ല. വാളൻപുളി എടുത്ത് പിഴിഞ്ഞതിനു ശേഷം 1/2 L വെള്ളത്തിലിട്ടു വയ്ക്കുക. ഒരു ദിവസം കഴിഞ്ഞ് 10 ലിറ്റർ വെള്ളത്തിൽ ഇവ ലയിപ്പിച്ചശേഷം ചെടി ചുവട്ടിൽ ഒഴിച്ചു കൊടുക്കാവുന്നതാണ്. ബാക്കി വിവരങ്ങൾ വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കൂ. ഏവർക്കും ഉപകാരപ്രദമായ അറിവ്.
Watch This Video