Browsing author

Malavika Dev Dev

സഞ്ജു സാംസൺ – ഋഷഭ് പന്ത് – ഹർദിക് പാണ്ഡ്യ പുറത്തിരിക്കട്ടെ!! ലോകകപ്പ് ഇന്ത്യ ടീമിന് നിർദേശവുമായി അമ്പാട്ടി റായിഡു

ICC T20 World Cup Indian squad: ഐസിസി ടി20 ലോകകപ്പിന് ഇനി കുറച്ച് മാസങ്ങൾ മാത്രമാണ് ശേഷിക്കുന്നത് എന്നതിനാൽ തന്നെ, ടീം സെലക്ഷനുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ തകൃതിയിൽ നടക്കുകയാണ്. ഇതിനിടെ, സാമൂഹ്യ മാധ്യമങ്ങളിലും മറ്റുമായി ആരാധകരും മുൻ താരങ്ങളും എല്ലാവരും അവരുടെ അഭിപ്രായങ്ങളും പ്രതീക്ഷകളും പങ്കുവെക്കുന്നത് തുടരുന്നു. ഇപ്പോൾ, മുൻ ഇന്ത്യൻ താരം  അമ്പാട്ടി റായിഡു, ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ സാധ്യത സ്ക്വാഡ് വെളിപ്പെടുത്തിയിരിക്കുകയാണ്. സ്റ്റാർ സ്പോർട്സിൽ നടന്ന ഒരു ഷോയിൽ ആണ് അമ്പാട്ടി റായിഡു […]

പ്രേമലു കിടുക്കിലു!! മലയാള സിനിമ കണ്ട ശേഷം നടൻ മഹേഷ് ബാബുവിന്റെ പ്രതികരണം | Mahesh Babu Premalu

Mahesh Babu enjoyed Malayalam movie Premalu: തെലുങ്ക് സൂപ്പർസ്റ്റാർ മഹേഷ് ബാബു അടുത്തിടെ മലയാളത്തിലെ ബ്ലോക്ക്ബസ്റ്റർ ‘പ്രേമലു’ യോടുള്ള തൻ്റെ ഇഷ്ടം പ്രകടിപ്പിച്ചു, താൻ സിനിമ “ആസ്വദിച്ചു” എന്ന് പ്രസ്താവിച്ചു. എക്‌സിലേക്ക് (മുമ്പ് ട്വിറ്റർ) മഹേഷ് ബാബു, ചിത്രത്തിൻ്റെ തെലുങ്ക് മൊഴിമാറ്റം ചെയ്ത പതിപ്പിൻ്റെ റിലീസ് സുഗമമാക്കിയതിന് എസ് എസ് രാജമൗലിയുടെ മകൻ എസ് എസ് കാർത്തികേയയെ അഭിനന്ദിച്ചു. ‘പ്രേമലു’ തെലുങ്ക് പ്രേക്ഷകരിലേക്ക് കൊണ്ടുവന്നതിന് കാർത്തികേയയോട് അദ്ദേഹം നന്ദി അറിയിച്ചു, അത് തൻ്റെ മുഴുവൻ കുടുംബത്തിനും […]

ഇലക്ഷൻ ജയിച്ചാൽ 10 ലക്ഷം രൂപയുടെ കിരീടം മാതാവിന്, സ്വർണ്ണ കിരീട വിഷയത്തിൽ പ്രതികരണവുമായി സുരേഷ് ഗോപി | Suresh Gopi

Suresh Gopi had offered the gold crown to Mother Mary at Our Lady of Lourdes Metropolitan Cathedral : മലയാള സിനിമ ആരാധകരുടെ പ്രിയപ്പെട്ട നടനാണ് സുരേഷ് ഗോപി. മോളിവുഡിലെ ആക്ഷൻ സൂപ്പർസ്റ്റാർ എന്ന ലേബലിൽ ആണ് അദ്ദേഹം അറിയപ്പെടുന്നതെങ്കിലും, സാമൂഹിക പ്രവർത്തനങ്ങളിലൂടെ ജനങ്ങൾക്കിടയിൽ കാരുണ്യം ഉള്ള ഒരു വ്യക്തിയായി ആണ് അദ്ദേഹം ഇന്ന് സ്വീകരിക്കപ്പെട്ടിരിക്കുന്നത്. ആളുകളുടെ ബുദ്ധിമുട്ട് മനസ്സിലാക്കി അവരെ സഹായിക്കാനുള്ള മനസ്സ് സുരേഷ് ഗോപിക്ക് ഉണ്ട്. വ്യത്യസ്ത മതവിഭാഗങ്ങളിലെ […]

ഇഷ്ടമുള്ള വസ്ത്രം ജീൻസും ടോപ്പും!! ആരോഗ്യമുള്ള കാലത്തോളം എനിക്ക് അടിച്ച് പൊളിച്ച് ജീവിക്കണം; കുടുംബവിളക്കിലെ സരസ്വതിയമ്മയുടെ യഥാർത്ഥ ജീവിതം ഞെട്ടിക്കുന്നത്..!! | Kudumbavilakku Saraswathiyama Aka Devi Menon Real Life Story

Kudumbavilakku Saraswathiyama Aka Devi Menon Real Life Story: നെഗറ്റീവ് റോളാണെങ്കിലും കുടുംബവിളക്കിലെ സരസ്വതി അമ്മയെ പ്രേക്ഷകർക്ക് ഏറെയിഷ്ടമാണ്. മരുമകൾ സ്നേഹമയിയാണെങ്കിലും അത്‌ തിരിച്ചറിയാതെ മകന്റെ അവിഹിതബന്ധത്തെ പ്രോത്സാഹിപ്പിച്ച സരസ്വതിക്ക് ഒടുവിൽ അവിടന്ന് തന്നെ കിട്ടി നല്ല എട്ടിന്റെ പണി. കൊടും വില്ലത്തരം കാണിക്കുമ്പോഴും അതിലുമുണ്ട് സരസുവിന്റെ ലീലാവിലാസങ്ങൾ. ഒരേ സമയം പ്രേക്ഷകരുടെ വെറുപ്പ് സമ്പാദിച്ചും സ്‌ക്രീനിൽ നർമ്മം പടർത്തിയും നിറഞ്ഞുനിൽക്കുന്ന സരസ്വതി അമ്മ എന്ന കഥാപാത്രത്തിന് ജീവൻ നൽകുന്നത് നടി ദേവി മേനോനാണ്. ഇപ്പോഴിതാ […]

സരയു ഗർഭിണിയാണെന്നറിഞ്ഞ് കണ്ണ് തള്ളി രാഹുൽ!! രഹസ്യമായി പ്രണയ നിമിഷങ്ങൾ ആസ്വദിച്ച് രൂപയും സേനനും; ശരണ്യ തന്നെ പെടുത്തിയതാണെന്ന് മനസിലാക്കി വിക്രമൻ.!! | Mounaragam Serial Promo February 5

Mounaragam Serial Promo February 5: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ മൗനരാഗം കഴിഞ്ഞ ആഴ്ച വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ രൂപയും ചന്ദ്രസേനനും തമ്മിലുള്ള സംഭാഷണമാണ്. രൂപ ചന്ദ്രസേനനോട് വീട്ടിലേയ്ക്ക് വരാൻ പറയുകയാണ്. യാമിനിയോട് എല്ലാം പറഞ്ഞതിനാൽ അവിടെ വരുന്നതിൽ വിഷമമില്ലെന്നാണ് രൂപ പറയുന്നത്. അടുത്ത ആഴ്ച നടക്കാൻ പോകുന്ന വ്യത്യസ്തമായ രംഗങ്ങളാണ്. ചന്ദ്രസേനൻ രൂപയുടെ വീട്ടിൽ വരികയും, രൂപ ചന്ദ്രസേനനെ കൂട്ടി മുകളിലേയ്ക്ക് പോവുകയും ചെയ്തു. അങ്ങനെ സി എസ് […]

നയന ചെയ്‌ത ജോലിക്ക് ശമ്പളം നൽകി ആദർശ്!! തന്റെ വീട്ടുകാർ തെരുവിൽ ഇറങ്ങേണ്ടി വരുമെന്ന വിഷമത്തിൽ നയന; ആദർശ് നൽകിയ പണം കൊണ്ട് തന്റെ വീട്ടുകാരെ സഹായിക്കാൻ ഇറങ്ങിയ നയനയെ തടഞ്ഞ് ദേവയാനി.!! | Patharamattu Serial Promo February 2

Patharamattu Serial Promo February 2: ഏഷ്യാനെറ്റ് കുടുംബ പരമ്പരയായ പത്തരമാറ്റ് വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്.ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ കനകദുർഗ്ഗയും, ഗോവിന്ദനും വീട് വിറ്റു പോവുന്ന അവസ്ഥ വന്നപ്പോൾ, പൊട്ടിക്കരയുകയായിരുന്നു എല്ലാവരും. വീട് നഷ്ടപ്പെടുന്നതിൻ്റെ വേദനയിലാണ് അവർ. പിന്നീട് കാണുന്നത് നയനയും, ആദർശും കമ്പനിയിൽ നിന്ന് വളരെ സന്തോഷത്തിൽ വരികയാണ്. അപ്പോഴാണ് അനി മുകളിൽ നിന്നും പലതും ആലോചിച്ചു നിൽക്കുന്നത് കാണുന്നത്. അപ്പോഴാണ് അനി നയനയോട് ഏട്ടത്തിയോട് തനിച്ചായി എനിക്ക് ഒരു കാര്യം പറയാനുണ്ടെന്ന് പറയുകയാണ്. […]

ഉണ്ണി വളർന്നേ കിളിമകളേ.!! ആഘോഷങ്ങൾ ഒഴിയാതെ താരകുടുംബം; കുടുംബവും കൂട്ടുകാരുമൊത്ത് മകന്റെ തൊട്ടിൽ ചടങ്ങ് ഗംഭീരമാക്കി ചിന്നുവും രാജേഷും.!! | Dhriyash Baby Craddle Ceremony Celebration

Dhriyash Baby Craddle Ceremony Celebration: യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലുമായി ഏറെ ആരാധകരുള്ള ദമ്പതിമാരാണ് രാജേഷും ഭാര്യ ചിന്നുവും. ഇരുവർക്കും കഴിഞ്ഞവർഷം സെപ്റ്റംബറിൽ ആണ് ഒരു പൊന്നോമന പിറന്നത്. മകൻ്റെ പേര് ദൃയാഷ് എന്നാണ്. ദൃയാഷ് രാജേഷ് ചിന്നു എന്ന പേരിൽ ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ടും മകൻറെ പേരിൽ ഇരുവരും ചെയ്യുന്നു തുടങ്ങിയിരുന്നു. കുഞ്ഞിനോടൊപ്പം ഉള്ള ഇരുവരുടെയും വിശേഷങ്ങൾ അതിൽ പങ്കുവെക്കാറുണ്ടായിരുന്നു. ദീപ്തി എന്നാണ് ചിന്നുവിന്റെ യഥാർത്ഥ പേര്. അച്ഛൻ രാജേഷിന്റെയും അമ്മ ദീപ്തിയുടെയും പേരിൻറെ ആദ്യത്തെ അക്ഷരങ്ങൾ […]

രഹസ്യമായി പ്രണയിച്ച് രൂപയും സേനനും!! സരയുവിന് വേണ്ടി ആ നേർച്ച നേർന്ന് ശാരി; ഗൂഢ ലക്ഷ്യത്തോടെ വിക്രത്തിന്റെ ജീവിതത്തിലേക്ക് ശരണ്യയും അമ്മയും എത്തുന്നു.!! | Mounaragam Serial Promo January 31

Mounaragam Serial Promo January 31: ഏഷ്യാനെറ്റ് പ്രേക്ഷകർ മൂന്നുവർഷത്തോളമായി കൈ നീട്ടി സ്വീകരിച്ച പരമ്പരയാണ് മൗനരാഗം. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ വിക്രമും ശരണ്യയും തമ്മിലുള്ള വിവാഹത്തിന് രജിസ്റ്റർ ഓഫീസിലെത്തുന്നതാണ്. ശരണ്യയെ കണ്ടതും വിക്രമിനും പ്രകാശനും സന്തോഷമായി. പെട്ടെന്ന് തന്നെ കല്യാണം രജിസ്റ്റർ ചെയ്യാൻ പോവുകയാണ്. അപ്പോൾ രജിസ്റ്റർ ഓഫീസർ ശരണ്യയോട് ചോദിച്ചു. മോൾ ഈ കല്യാണത്തിന് സമ്മതിച്ചത് ഇവനെ കുറിച്ച് എല്ലാം അറിഞ്ഞാണോ എന്ന് ചോദിക്കുന്നു. അതെ, സർ എന്നും, ഞാനാണ് വിക്രമിനെ പ്രൊപ്പോസൽ ചെയ്തതെന്ന് […]

രോഹിത്തിന്റെ ചതിച്ചത് തന്റെ സ്വന്തം രക്തമാണെന്ന തിരിച്ചറിവിൽ സുമിത്ര!! രഞ്ജിതയുടെ രഹസ്യങ്ങൾ കണ്ടെത്താൻ ഒരുങ്ങി പൂജ; അരവിന്ദന്റെ ഭീഷണിയിൽ ഭയന്ന് വിറച്ച് ദീപു.!! | Kudumbavilakku Serial Promo January 30

Kudumbavilakku Serial Promo January 30: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ കുടുംബപരമ്പരയായ കുടുംബ വിളക്ക് വളരെ വ്യത്യസ്തമായ എപ്പിസോഡുമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ രഞ്ജിതയുടെ ഭർത്താവ് ദീപുവിനെ കാണാൻ വീട്ടിൽ വന്നതായിരുന്നു. അപ്പോഴാണ് സുമിത്രയും ചിത്രയും മുകളിൽ നിന്ന് വരുന്നത്. അവർ വരുന്നത് കണ്ട് ദീപു അദ്ദേഹത്തോട് പുറത്ത് വെയ്റ്റ് ചെയ്യാൻ പറയുകയായിരുന്നു. ആരാണ് വന്നതെന്ന് ചോദിച്ചപ്പോൾ, കൊറിയർ വന്നതാണെന്ന് പറഞ്ഞ് ദീപു കൈയ്യൊഴിയുകയായിരുന്നു. പെട്ടെന്ന് തന്നെ ദീപു പുറത്തേക്ക് പോയി അരവിന്ദിനെ കാണുകയായിരുന്നു. ഫോണിൽ […]