ബ്രെഡൽ ഗൗണിൽ മാലാഖയെ പോലെ ഒരുങ്ങി സുബി സുരേഷ്:വേദനയായി സുബിയുടെ ഓർമ്മകൾ | Subi Suresh In Bridal Look

Subi Suresh In Bridal Look:മലയാളികളെ വളരെ അധികം ഈ വർഷം 2023ൽ വേദനിപ്പിച്ച ഒരു വിയോഗമാണ് നടി സുബി സുരേഷിന്റെത്. എല്ലാവരിലും ഞെട്ടൽ സൃഷ്ടിച്ചാണ് സുബി ഈ ലോകത്തോട് വിട പറഞ്ഞത്.പ്രേക്ഷകർ മനസ്സിൽ അടക്കം നൊമ്പരം സൃഷ്ടിച്ചു ഇക്കഴിഞ്ഞ നടിയും അവതാരികയുമായ സുബി സുരേഷ് അന്തരിച്ചത് ( Subi Suresh ).കരൾ സംബന്ധമായ രോഗങ്ങൾ അലട്ടിയ താരം വിടവാങ്ങൽ ഇന്നും പലർക്കും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല.

അതേസമയം സുബി സുരേഷ് മരണ ശേഷവും താരം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ അടക്കം ഏറെ സജീവമായിരുന്നു.താരം യൂട്യൂബ് ചാനലും ഫേസ്ബുക്ക് പേജും തുടർന്നും സജീവമായി തന്നെ മുന്നോട്ട് കൊണ്ട് പോകുമെന്ന് സുബി സുരേഷ് സഹോദരനും അമ്മയും തുറന്ന് പറഞ്ഞിരുന്നു.സുബി മുൻപ് ഷൂട്ട് ചെയ്തത് അടക്കമുള്ള വീഡിയോകൾ അടക്കം യുട്യൂബ് ചാനലിൽ വീണ്ടും വരുന്നത് കാണാൻ സാധിക്കും. സുബി ഓർമ്മകളിൽ ആരാധകർ അടക്കം ഈ വീഡിയോകൾ ഏറ്റെടുക്കുന്നുണ്ട്.

അതേസമയം ഇപ്പോൾ സുബി സുരേഷ് ഫേസ്ബുക് അക്കൗണ്ടിൽ വന്നൊരു പോസ്റ്റാണ് ശ്രദ്ധേയമായി മാറുന്നത്. സുബി സുരേഷ് ബ്രൈഡല്‍ ഗൗണില്‍ അതീവ സന്തോഷത്തോടെ ചിരിച്ച് നില്‍ക്കുന്ന ഒരു ഫോട്ടോയാണ് താരം ഫേസ്ബുക് അക്കൗണ്ടിൽ അടക്കം ഇപ്പോൾ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. വളരെ സന്തോഷപൂർവ്വം ചിരിച്ച മുഖവുമായി നിൽക്കുന്ന സുബി ഫോട്ടോക്ക് താഴെ നിരവധി ആരാധകർ താരത്തെ ഓർത്തു കോണ്ട് വൈകാരിക കമന്റുകൾ അടക്കം പോസ്റ്റ്‌ ചെയ്യുന്നുണ്ട്.Subi Suresh In Bridal Look

 

View this post on Instagram

 

A post shared by Subi Suresh (@subisuresh_official)

“When angels visit us, we do not hear the rustle of wings nor feel the feathery touch of a dove, but we know their presence by the love they create in our hearts.”ഇത്തരം ഒരു വൈകാരിക കുറിപ്പ് അടക്കമാണ് സുബി സുരേഷ് അക്കൗണ്ടിൽ ഫോട്ടോ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.

Content Summary:Subi Suresh In Bridal Look Goes Viral Across Social Media

4.7/5 - (3 votes)