ഇല ദോശ കഴിച്ചിട്ടുണ്ടോ..? ഒരൊറ്റ തവണ ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ.. ആരും ചോദിക്കും രുചിക്കൂട്ട് |Steamed Ela Dosa Recipe

Steamed Ela Dosa Recipe Malayalam : വളരെ വ്യത്യസ്തമായ ഒരു ദോശ ആണ്‌ തയ്യാറാക്കുന്നത് ഒരൊറ്റ തവണ ഇതുപോലെ തയ്യാറാക്കി നോക്കൂ ചോദിച്ചു വാങ്ങി കഴിക്കും. അതുപോലെയാണ് അതുപോലെ ഹെൽത്തിയാണ്. ഡയറ്റ് നോക്കുന്ന ഒത്തിരി ആൾക്കാരുണ്ട് എണ്ണ വേണ്ട എന്ന് പറഞ്ഞിട്ട് ഭക്ഷണം കഴിക്കാതെ പോകുന്നവരും ഉണ്ട് എന്ന് ഉപയോഗിക്കുന്നതുകൊണ്ട് തന്നെ ഇഷ്ടമുള്ള വിഭവത്തെ മാറ്റിവയ്ക്കുന്നവരുമുണ്ട്, അങ്ങനെയുള്ള മറ്റൊരു വിഭവമാണ്, വാഴയിലയിൽ തയ്യാറാക്കുന്ന ഈ ദോശ.

തയ്യാറാക്കുന്നതിനായിട്ട് ഗോതമ്പുപൊടി എടുക്കുക, ഒരു കപ്പ് ഗോതമ്പുപൊടിക്ക് ഒരു സ്പൂൺ റവ കൂടി ചേർത്തതിനുശേഷം വേണം ഇത് കലക്കേണ്ടത് അതിലേക്ക്കുറച്ച് പച്ചമുളക്, കറിവേപ്പില ചെറുതായി അരിഞ്ഞത്, മല്ലിയില കുറച്ചു അരിഞ്ഞത്ക്യാരറ്റ് ആവശ്യത്തിന്ഇ ഉപ്പും ഇത്രയും ചേർത്ത് ഇഞ്ചി ചതച്ചത് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കാം.. അതിനുശേഷം ഇഡലി തട്ട്അതിലേക്ക് ഹോൾസ് ഉള്ള ഒരു പാത്രം വെച്ചതിനുശേഷം അതിനു മുകളിലോട്ടു വാഴയില വയ്ക്കുക. അടച്ചുവെച്ച് ഒരു ഏകദേശം ഒരു മിനിറ്റ് സമയത്തിനുള്ളിൽ ഈ ദോശ വെന്തു

കിട്ടും..തയ്യാറാക്കിയ ദോശ ഒരു പ്ലേറ്റിലേക്ക് വളരെ എളുപ്പത്തിൽ ഇളക്കിയെടുത്തു മാറ്റി വയ്ക്കാവുന്നതാണ്. ഒരു തുള്ളി പോലും എണ്ണയില്ലാതെ രുചകമായി കഴിക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു ദോശ.. വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് ഈ ഒരു ദോശ ഈ ഒരു ദോശ തയ്യാറാക്കാൻ അധികം സമയം എടുക്കില്ല എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും വളരെ ഹെൽത്തിയും ആണ്…

ദോശ പലതരം എണ്ണ കൊണ്ട്തയ്യാറാക്കുന്നതാണ് പലർക്കും താൽപര്യം… എന്നാൽ എണ്ണ ഒഴിക്കാതെ കഴിക്കാൻ താല്പര്യപ്പെടുന്നവർക്കും പറ്റിയ വിഭവമാണ്, വ്യത്യസ്തത ആഗ്രഹിക്കുന്നവർക്കും ഇതൊരു നല്ല വിഭവമാണ് കൂടാതെ അതിനൊരു പ്രത്യേക സ്വാദ്ഉണ്ടാവുകയും ചെയ്യും.. തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലെ. video credits :Moms Daily

Rate this post