Spongy Cup Cake Recipe Malayalam : ബേക്കിംഗ് സോഡയും ബേക്കിംഗ് പൗഡർ ഒന്നുമില്ല നല്ല സോഫ്റ്റ് ആയിട്ടുള്ള കേക്ക് തയ്യാറാക്കി എടുക്കാൻ വളരെ എളുപ്പമാണ് ഈ കേക്ക് തയ്യാറാക്കുന്നതിനായിട്ട് ആകെ ചെയ്യേണ്ടത് മുട്ടയുടെ മഞ്ഞയും വെള്ളയും മാറ്റിവച്ച് മഞ്ഞ സെപ്പറേറ്റ് ആയിട്ട് നന്നായിട്ടൊന്ന് അടിച്ചെടുക്കുക അതിനുശേഷം മുട്ടയുടെ അടിച്ചെടുക്കുക…
അതിനുശേഷം മുട്ടയുടെ വെള്ളയിലേക്ക് പഞ്ചസാര പൊടിച്ചതും കൂടി ചേർത്തു വീണ്ടും നന്നായിട്ട് ബീറ്റ് ചെയ്ത് നല്ലൊരു ക്രീമിയാക്കി മാറ്റി വയ്ക്കുക അതിനുശേഷം മുട്ടയുടെ മഞ്ഞയിലേക്ക് മൈദമാവ് ചേർത്ത് അതിലേക്ക് ആ മുട്ടയുടെ മഞ്ഞ അടിച്ചതും കൂടി ചേർത്തു കൊടുത്ത് പഞ്ചസാരയും ബാക്കി ചേരുവകളെല്ലാം ചേർത്ത് എങ്ങനെയാണ് കേക്ക് തയ്യാറാക്കുന്നത്

എന്നുള്ള വിശദമായ വീഡിയോയുടെ കൊടുത്തിട്ടുണ്ട്. കേക്ക് വളരെ സ്പോഞ്ച് ഒന്നാണ് കിട്ടണമെങ്കിൽ ഇങ്ങനെയുള്ള ചെറിയ പൊടി കൈകളാണ് ചെയ്യേണ്ടത് അത് എന്തൊക്കെയാണ് എന്നുള്ളത് ഇവിടെ കൊടുത്തിട്ടുണ്ട് വളരെ വ്യക്തമായിട്ട് നിങ്ങൾക്ക് വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന നല്ല പഞ്ഞി പോലത്തെ കേക്ക് ആണ്..
എല്ലാവർക്കും ഒത്തിരി ഇഷ്ടമാവുകയും തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ..Video credits: FATHIMAS curryworld..