ഹെൽത്തി നാരങ്ങാ വെള്ളം..!! നാരങ്ങാ വെള്ളം ഇങ്ങനെ കുടിച്ചിട്ടുണ്ടോ 👌🏻😋|Special Lime Juice Recipe
Special Lime Juice Recipe Malayalam : വളരെ ഹെൽത്തിയായിട്ട് ഒരു നാരങ്ങ വെള്ളമാണ് ഇനി ഉണ്ടാക്കുന്നത് ഇത് തയ്യാറാക്കാൻ ആയിട്ട് ആകെ വേണ്ടത് രണ്ട് മിനിറ്റാണ് സാധാരണ നാരങ്ങ വെള്ളത്തിൽ നിന്നും വ്യത്യസ്തമായിട്ട് നല്ല കളർഫുൾ ആയിട്ട് നാരങ്ങ വെള്ളം തയ്യാറാക്കുന്നത്ആദ്യം ചെയ്തെന്ന് മിക്സഡ് ജാറിലേക്ക് ആവശ്യത്തിന് തണുത്ത വെള്ളം ഒഴിച്ചു കൊടുക്കാം.
അതിലേക്ക് പഞ്ചസാര ഒരു കഷണം ബീറ്റ്റൂട്ട് നാരങ്ങാനീര് ഒഴിച്ച് പഞ്ചസാരക്ക് പകരം ഉപയോഗിക്കാം ശേഷം ഇത് നന്നായിട്ടൊന്ന് അരച്ചെടുക്കുക ഇത്രയും മാത്രമേയുള്ളൂ ഈ നാരങ്ങ വെള്ളത്തിന്റെ റെസിപ്പി എന്നാൽ വളരെ ഹെൽത്തിയാണ് ഈ നാരങ്ങ വെള്ളം നാരങ്ങ നീര് ചേർക്കുന്നത് കൊണ്ട് തന്നെ ബീറ്റ്റൂട്ടിന്റെ സ്വാദൊന്നും ഇതിനു ഉണ്ടാവുകയുമില്ല..

ശരിക്കും നാരങ്ങാ വെള്ളത്തിന് ടേസ്റ്റ് മാത്രമേ ഉണ്ടാവുള്ളൂ കളറിന്റെ കൂടുതൽ കുറവും അനുസരിച്ച് ബീറ്റ്റൂട്ട്അളവ് കൂട്ടുകയും കുറക്കുകയും ചെയ്യാവുന്നതാണ് നല്ല പിങ്ക് നിറത്തിലുള്ള ജ്യൂസ് കണ്ടു കഴിഞ്ഞാൽ കുട്ടികൾ ആയാലും ഓടി വന്നു കുടിക്കും അതുപോലെതന്നെ നല്ല ഹെൽത്തി ആയിട്ടുള്ള ഒന്നാണ് ഇത് ബീറ്റ്റൂട്ട് കഴിക്കാത്ത ആൾക്കാരെ ബീറ്റ്റൂട്ട് കഴിപ്പിക്കാനും
നല്ലൊരു ഐഡിയ സമയത്ത് ഇതുപോലെ നല്ലൊരു തണുത്ത ജ്യൂസ് കൊടുക്കാണെന്നുണ്ടെങ്കിൽ ആരായിരുന്നാലും കുടിച്ചു അതുപോലെതന്നെ ഞെട്ടിക്കാൻ ആയിരുന്നാലും ഇതുപോലെ നല്ലൊരു വിഭവം മതിയാവും. തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കരുത്. Video credits : Rajaskingdom.