രണ്ടാം ഹാർഥിക്കായി ജനിക്കുന്ന ശിവം ദൂബൈ.. നേടിയത് അത്ഭുത റെക്കോർഡ്സ്

അഫ്ഗാനിസ്ഥാനെതിരെയുള്ള രണ്ടാം ടി 20 യിൽ മിന്നുന്ന ജയവുമായി പരമ്പര സ്വന്തമാക്കി ഇന്ത്യ.അഫ്ഗാൻ ഉയർത്തിയ 173 വിജയ ലക്‌ഷ്യം 15.4 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ഇന്ത്യക്കായി യശസ്വി ജയ്‌സ്വാൾ 34 പന്തിൽ നിന്നും അഞ്ചു ഫോറും ആറു സിക്സുമടക്കം 68 റൺസ് നേടി. 22 പന്തിൽ നിന്നും അർദ്ധ സെഞ്ച്വറി നേടിയ ദുബൈ റൺസ് 63 നേടി പുറത്താവാതെ നിന്നു. ദൂബൈ തുടരെ നേടുന്ന രണ്ടാമത്തെ ഫിഫ്റ്റിയാണ് ഇന്നലെ പിറന്നത്. അനേകം ബാറ്റിംഗ് നേട്ടങ്ങളും താരം സ്വന്തമാക്കി.

fpm_start( "true" ); /* ]]> */

50 runs + 1 Wicket for India in a T20I match (most times)

  • 3 – Yuvraj Singh
  • 2 – Virat Kohli
  • 2 – Shivam Dube*
  • 1 – Hardik Pandya
  • 1 – Axar Patel
  • 1 – Washington Sundar
  • 1 – Tilak Varma

Most Unbeaten 50+ Scores for India in Successful runchases (T20I)

  • 11 – Virat Kohli
  •   4 – KL Rahul
  •   3 – Rohit Sharma
  •   3 – Shreyas Iyer
  •   2 – Dube
  •   2 – Yuvraj Singh

Highest T20I score for India with a Wicket

  • 89 – Virat Kohli vs WI
  • 78 – Virat Kohli vs PAK
  • 72 – Yuvraj Singh vs PAK
  • 65 – Axar Patel vs SL
  • 63 – Shivam Dube vs AFG*
  • 60 – Yuvraj Singh vs SL
  • 60 – Shivam Dube vs AFG