ടോസ് ഓസ്ട്രേലിയക്ക്!! രോഹിത് തിരികെ എത്തി അവന് സ്ഥാനം നഷ്ടമായി | Second Odi Toss
Second Odi Toss;ഇന്ത്യ : ഓസ്ട്രേലിയ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം ഏകദിന മത്സരത്തിന് ഹൈദരാബാദിൽ തുടക്കം.ഒന്നാമത്തെ ഏകദിനത്തിൽ 5 വിക്കെറ്റ് ജയം നേടിയ പൂർണ്ണ ആത്മവിശ്വാസത്തിൽ ടീം ഇന്ത്യ എത്തുമ്പോൾ പരമ്പരയിൽ തിരികെ വരാൻ ജയം മാത്രമാണ് സ്റ്റീവ് സ്മിത്ത് നയിക്കുന്ന ഓസ്ട്രേലിയൻ സംഘം ലക്ഷ്യമിടുന്നത്.
മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയൻ നായകൻ സ്റ്റീവ് സ്മിത്ത് ബൌളിംഗ് തിരഞ്ഞെടുത്തപ്പോൾ ഇന്ത്യക്ക് ആദ്യം ബാറ്റിംഗ്. ഇന്ത്യൻ നിരയിൽ നായകൻ രോഹിത് ശർമ്മ തിരഞ്ഞെടുത്തപ്പോൾ രണ്ടു മാറ്റങ്ങൾ ഇന്ത്യൻ നിരയിൽ കാണാൻ കഴിഞ്ഞു. രോഹിത് ശർമ്മക്കായി ഇഷാൻ കിഷൻ ടീമിൽ നിന്നും പുറത്തായപ്പോൾ പേസർ താക്കൂർ പകരം അക്ഷർ പട്ടേൽ ടീമിലേക്ക് എത്തി.

ഇന്ത്യൻ പ്ലെയിങ് ഇലവൻ :Rohit Sharma(c), Shubman Gill, Virat Kohli, Suryakumar Yadav, KL Rahul(w), Hardik Pandya, Ravindra Jadeja, Axar Patel, Kuldeep Yadav, Mohammed Siraj, Mohammed Shami
ഓസ്ട്രേലിയൻ പ്ലെയിങ് ഇലവൻ :Travis Head, Mitchell Marsh, Steven Smith(c), Marnus Labuschagne, Alex Carey(w), Cameron Green, Marcus Stoinis, Sean Abbott, Nathan Ellis, Mitchell Starc, Adam Zampa