ചടുലമായ നൃത്തച്ചുവടുകൾ വെച്ച് ശരണ്യ ആനന്തും ഭർത്താവ് മനീഷ് രാജൻ നായരും; സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോ വൈറലാകുന്നു…!!|Sarnya Anand And maneesh latest dance viral malayalam

Sarnya Anand And maneesh latest dance viral ഒരു തെന്നിന്ത്യൻ ചലച്ചിത്ര നടിയും, ടെലിവിഷൻ പരമ്പരകളിലെ സജീവ സാന്നിധ്യവും ആണ് ശരണ്യ ആനന്ദ്. നിലവിൽ ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന പരമ്പരയിലെ വേദിക എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. അല്പം കുശുമ്പും അസൂയയും ഒക്കെയുള്ള വേദികയെ പ്രേക്ഷകർക്ക് ഇഷ്ടമാണ്. ഈ കഥയിലെ നെഗറ്റീവ് കഥാപാത്രത്തെ ആണ് താരം പ്രേക്ഷകർക്കും മുൻപിൽ കൊണ്ടുവരുന്നത്. ടെലിവിഷൻ മേഖലയിൽ എന്നപോലെതന്നെ സോഷ്യൽ മീഡിയയിലും വളരെയധികം സജീവമാണ് ശരണ്യ ആനന്ദ്.

തന്റെ യൂട്യൂബ് വീഡിയോകളും, ഇൻസ്റ്റഗ്രാം റീലുകളും പ്രേക്ഷകർക്കായി താരം പങ്കു വയ്ക്കാറുണ്ട്.പരമ്പരയിലെ വേദികയെ പോലെയല്ല ഒരിക്കലും ജീവിതത്തിലെ ശരണ്യ. ഭർത്താവിനെ വളരെയധികം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തിത്വമാണ് താരത്തിനുള്ളത്. ശരണ്യയുടെ ഭർത്താവിന്റെ പേരാണ് മനീഷ് രാജൻ നായർ. ഇദ്ദേഹത്തെയും പ്രേക്ഷകർക്ക് വളരെ നന്നായിട്ടറിയാം. ഒരു പബ്ലിക് ഫിഗർ എന്ന രീതിയിലും, ഡിജിറ്റൽ ക്രിയേറ്റർ എന്ന രീതിയിലും പ്രേക്ഷകർക്കിടയിൽ സുപരിചിതനാണ് മനീഷ്. Sarnya Anand And maneesh latest dance viral

ശരണ്യ പങ്കുവെക്കുന്ന എല്ലാ വീഡിയോകളിലും തന്റെ ഭർത്താവിനെ കുറിച്ചുള്ള പരാമർശങ്ങൾ ഉണ്ടാകാറുണ്ട്. ഇത്തരത്തിലും പ്രേക്ഷകർക്ക് സുപരിചിതനാണ് മനീഷ്.ശരണ്യയെ വളരെയധികം സപ്പോർട്ട് ചെയ്യുന്ന ഒരു വ്യക്തിത്വം കൂടിയാണ് ഇദ്ദേഹം. ഇപ്പോഴിതാ മനീഷും ശരണ്യയും ചേർന്ന് അവതരിപ്പിക്കുന്ന ഒരു അടിപൊളി പഞ്ചാബി നൃത്തമാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.

ഇപ്പോഴത്തെ ട്രെൻഡിങ് സോങ്ങുകളിൽ ഒന്നാണ് ഇരുവരും കളിക്കുന്ന ഈ നൃത്തം. ചടുലമായ നൃത്തച്ചുവടുകൾ കൊണ്ട് പ്രേക്ഷകരെ അമ്പരപ്പിക്കുകയാണ് മനീഷും ശരണ്യയും. വളരെ മോഡൽ വസ്ത്രമണിഞ്ഞ ശരണ്യയും ഭർത്താവിനെയും ഈ വീഡിയോയിൽ കാണുമ്പോൾ തന്നെ വളരെ കൗതുകവും ഭംഗിയും തോന്നുന്നു.”pura london thamakada” എന്നാണ് താരം വീഡിയോയ്ക്ക് താഴെ അടിക്കുറിപ്പ് ചേർത്തിരിക്കുന്നത്. ഇവരുടെയും ഡാൻസിനെ പുകഴ്ത്തിക്കൊണ്ട് നിരവധി ആരാധകരാണ് കമന്റുകൾ രേഖപ്പെടുത്തുന്നത്.Sarnya Anand And maneesh latest dance viral 

 

View this post on Instagram

 

A post shared by Saranya Anand (@saranyaanandofficial)

Rate this post