“ഇതിന് നിങ്ങൾ അനുഭവിക്കും”..!! നാണംകെട്ട് സാന്ത്വനത്തിന്റെ പടിയിറങ്ങി തമ്പിയും രാജേശ്വരിയും…!! ദേവിക്ക് നേരെയുള്ള അപ്പുവിന്റെ കുറ്റപ്പെടുത്തലുകൾ ഏൽക്കുമോ..?! സാന്ത്വനത്തിലുള്ളവർക്ക് തിരിച്ചടി കൊടുക്കാൻ രാജേശ്വരിക്കും തമ്പിക്കും സാധിക്കുമോ..?!|santhwanam promo march 30 malayalam

മലയാളി കുടുംബപ്രേക്ഷകർ ഹൃദയത്തിൽ ഏറ്റിയ ഒരുപിടി മലയാള പരമ്പരകളിൽ മുന്നിൽ നിൽക്കുന്ന പരമ്പരയാണ് സാന്ത്വനം. ഓരോ ദിവസവും വളരെ വ്യത്യസ്തമായ കഥാ മുഹൂർത്തങ്ങളാണ് പരമ്പര പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തിച്ചു കൊണ്ടിരിക്കുന്നത്. ഒരു കുടുംബത്തിന്റെ കഥയാണ് സാന്ത്വനം പ്രേക്ഷകരോട് പറയുന്നത്. സാന്ത്വനത്തിലെ സഹോദരന്മാരുടെ ഒത്തൊരുമയും കുടുംബത്തിന്റെ സന്തോഷവുമാണ് പ്രധാന ഇതിവൃത്തം.

കഴിഞ്ഞദിവസം സാന്ത്വനത്തിലെ അമ്മയുടെ പിറന്നാൾ ആഘോഷത്തിന്റെ ചടങ്ങുകളാണ് പ്രേക്ഷകർ കണ്ടത്. എന്നാൽ ഈ സാഹചര്യത്തിലേക്ക് വിളിക്കാത്ത അതിഥികളായി എത്തുകയായിരുന്നു രാജശേഖരൻ തമ്പിയും അവരുടെ സഹോദരി രാജേശ്വരിയും. മനോഹരമായ ഒരു പിറന്നാൾ ചടങ്ങിൽ കോളിളക്കങ്ങൾ സൃഷ്ടിച്ചുകൊണ്ടാണ് ഇവർ തിരിച്ചു പോകുന്നത്. ഇവരുടെ സംസാരത്തിന് കനത്ത മറുപടിയാണ് സാന്ത്വനം കുടുംബത്തിലുള്ളവർക്ക് കൊടുത്തത്.santhwanam promo march 30

ചടങ്ങിൽ നിന്നും അപമാനിതരായി തമ്പിക്കും രാജേശ്വരിക്കും ഇറങ്ങേണ്ടി വന്നു. അപ്പു കരഞ്ഞുകൊണ്ട് പോകരുത് എന്ന് പറയുമ്പോൾ നീ ചെയ്തത് വലിയ തെറ്റാണ് എന്നും ഒരു ദരിദ്രവാസിയെ കല്യാണം കഴിച്ചു കൊണ്ട് ഈ കുടുംബത്തിലേക്ക് വരേണ്ട ആവശ്യം എന്തായിരുന്നു എന്നും രാജേശ്വരി ചോദിക്കുന്നു. നിനക്ക് വേണമെങ്കിൽ ഈ ബന്ധം ഉപേക്ഷിച്ച് അമരാവതിയിലേക്ക് തിരിച്ചു വരാമെന്ന് പറഞ്ഞതാണ് രാജേശ്വരി സാന്ത്വനത്തിൽ നിന്നും ഇറങ്ങുന്നത്.

ഇവർ അമരാവതിയിലേക്ക് തിരിച്ചു പോകുന്ന വഴി സാന്ത്വനം കുടുംബത്തിലുള്ളവർക്ക് തക്ക മറുപടി കൊടുക്കണമെന്ന് പറയുന്നതും കേൾക്കാം. ദേവി ഏടത്തി ഒരിക്കലും അവരോട് പറഞ്ഞത് ശരിയായില്ല എന്ന് അപ്പു പറയുന്നു. അഞ്ജലിയുടെ അമ്മ ഈ കുടുംബത്തോട് എന്തെല്ലാം ചെയ്തിട്ടുണ്ടെന്നും എന്നാൽ അതെല്ലാം പൊറുക്കാൻ നിങ്ങൾക്ക് സാധിച്ചില്ലേ എന്നാൽ എന്തുകൊണ്ട് എന്തടാ അടിയോടും മമ്മിയോടും അത് പറ്റുന്നില്ല എന്ന് അപ്പു കയർത്തും
സംസാരിക്കുന്നു. അടുത്ത ദിവസങ്ങളിൽ സാന്ത്വനം കുടുംബത്തിന് അസ്വസ്ഥതയുടെ നിമിഷങ്ങളാണ്. ഇനിയെന്താണ് പരമ്പരയിൽ സംഭവിക്കാൻ പോകുന്നത് എന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ.santhwanam promo march 30

Rate this post