മെഴുകുതിരി വെളിച്ചത്തിൽ കിടിലൻ ശിവാഞ്ജലീ പ്രണയം…!!! ബാലനു മുഖത്തടിച്ച മറുപടി കൊടുത്ത അഞ്ചു..!! അഞ്ജുവിന്റെ ഉറച്ച തീരുമാനത്തിൽ സാന്ത്വനം അടിയുലയുമോ..?! അമരാവതിയിലേക്ക് തമ്പിയെ തേടി ആ ചതി എത്തുന്നു..!!! |santhwanam promo march 25 malayalam

santhwanam promo march 25 malayalam:കുടുംബപ്രേക്ഷകരുടെ പ്രിയപരമ്പരയാണ് ഏഷ്യാനെറ്റിൽ പ്രക്ഷേപണം ചെയ്യുന്ന സാന്ത്വനം. ബാലനും മൂന്ന് അനിയന്മാരും ചേർന്നതാണ് സാന്ത്വനം കുടുംബം. അനിയന്മാർക്ക് വേണ്ടി സ്വന്തം ജീവിതം തന്നെ മാറ്റി വെച്ച ബാലന് ഇതുവരെയും അവരെക്കൊണ്ട് സന്തോഷം മാത്രമാണ് ഉണ്ടായിട്ടുള്ളത്. ബാലന്റെ അനിയന്മാർക്ക് ദേവി ഏടത്തിയമ്മയല്ല, സ്വന്തം അമ്മ തന്നെയാണ്.

സ്വന്തമായി ഒരു കുഞ്ഞിനെ വേണ്ടെന്നുവച്ചത് പോലും അനിയന്മാർക്ക് വേണ്ടി മാത്രമാണ്. ഇപ്പോഴിതാ ഹരിക്ക് ഒരു ജോലി കിട്ടാൻ പോകുന്നു എന്ന സന്തോഷമാണ് സാന്ത്വനത്തിൽ തിളങ്ങിനിൽക്കുന്നത്. മാത്രമല്ല അഞ്ജുവും ശിവനും ചേർന്ന് പുതിയ ഒരു ബിസിനസ് ആരംഭിക്കാൻ പോകുന്നു. ഇതോടെ ഹരിയും ശിവനും രക്ഷപ്പെടുമെന്ന സന്തോഷത്തിലാണ് ബാലൻ. ഈ സന്തോഷം ബാലൻ ദേവിയോടും പങ്കുവെക്കുന്നു. ഇതിനിടയിലും ശിവൻറെ പഠിത്തം തുടരുകയാണ്.santhwanam promo march 25

ഏതു പ്രതിസന്ധി അതിജീവിച്ചും നമുക്ക് പഠിച്ചേ പറ്റൂ എന്നാണ് അഞ്ജു പറയുന്നത്. കറണ്ട് പോയാലും മെഴുകുതിരി വെളിച്ചമുണ്ടല്ലോ നമുക്ക് പഠിക്കാൻ എന്ന് പറഞ്ഞുകൊണ്ട് പുഞ്ചിരിക്കുന്ന അഞ്ജലിയെ പുതിയ പ്രൊമോ വീഡിയോയിൽ കാണാം. അതേ സമയം അമരാവതിയിൽ തീ ആളിക്കത്തുകയാണ്. തന്റെ ചേച്ചി തന്നെ ഒരിക്കലും ചതിക്കില്ല എന്ന വിശ്വാസത്തിലാണ് ഇപ്പോഴും തമ്പി.

അംബികയോട് ഇതിനെപ്പറ്റി പറയുമ്പോഴും ആത്മവിശ്വാസത്തിന്റെ കൊഴുപ്പിൽ തന്നെയാണ് തമ്പി. ഇനി എന്തെങ്കിലും കാരണവശാൽ ചേച്ചി തന്നെ ചതിച്ചാലും അത് ഞാൻ ഒറ്റയ്ക്ക് അനുഭവിച്ചുകൊള്ളാം എന്ന് തന്നെയാണ് തമ്പി പറയുന്നത്. നടി ചിപ്പി രഞ്ജിത്ത് നിർമ്മിക്കുന്ന പരമ്പരയാണ് സാന്ത്വനം. ചിപ്പി തന്നെയാണ് പരമ്പരയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രാജീവ്‌ പരമേശ്വരൻ, സജിൻ, ഗോപിക, രക്ഷാ രാജ്, ഗിരിജ, അപ്സര, ദിവ്യ, ഗിരീഷ്, അച്ചു, ബിജേഷ് അവനൂർ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.santhwanam promo march 25 malayalamsanthwanam promo march 25

Rate this post