അഞ്ജുവിനെ വഴിതെറ്റിക്കാൻ ഒരുങ്ങി അപ്പു..!! അപ്പുവിന് ഹരിയുടെ കയ്യിൽ നിന്നും കിടിലൻ തിരിച്ചടി; ബാലൻ ഹരിക് നൽകിയ സമാനത്തെ അവഹേളിച്ച് അപ്പു..!! ഭർത്താക്കന്മാരെ ശരിയാക്കാൻ എനിയ ഭാര്യമാർ രംഗത്..!!!|santhwanam promo april 8 malayalam

santhwanam promo april 8 malayalam:കുടുംബ പ്രേക്ഷകരുടെ പ്രിയ പരമ്പരയാണ് സാന്ത്വനം. ഏഷ്യാനെറ്റിലൂടെയാണ് ഈ പരമ്പര സംപ്രേക്ഷണം ചെയ്യുന്നത്.കഥയുടെ വ്യത്യസ്തമായ കഥ ഇതിവൃത്തം തന്നെയാണ് ഈ പരമ്പരയുമായി പ്രേക്ഷകനെ കൂടുതൽ അടുപ്പിക്കുന്നത്.സാന്ത്വനം എന്ന കുടുംബത്തിലെ സഹോദരന്മാരുടെ സ്നേഹത്തിന്റെയും ഒത്തൊരുമയുടെയും കഥയാണ് ഈ സീരിയൽ. പരമ്പരയിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകന് പ്രിയപ്പെട്ടവരാണ്. ഇപ്പോഴിതാ സാന്ത്വനം കുടുംബത്തിൽ സന്തോഷത്തിന്റെ ദിവസങ്ങളാണ് കടന്നുപോകുന്നത്. ഹരിക്ക് ബ്രാഞ്ച് മാനേജർ ആയി പുതിയ ജോലി ലഭിക്കുന്നു. എന്നാൽ ഈ ജോലിക്ക് പോകാൻ ഹരി തീരെ താല്പര്യപ്പെടുന്നില്ല. എന്നാൽ അപർണ്ണയ്ക്ക് ഹരി ജോലിക്കു പോണം എന്ന് തന്നെയാണ്. അതുപോലെ തന്നെ സാന്ത്വനം കുടുംബത്തിലുള്ളവരും ഹരി പുതിയ ജോലിക്ക് പോകണം എന്ന് ആഗ്രഹിക്കുന്നു. ശിവനും അഞ്ജലിയും തങ്ങളുടെ പുതിയ ബിസിനസ്സുമായി മുന്നേറുകയാണ്. കഴിഞ്ഞദിവസം ബാലേട്ടൻ ശിവനും ഹരിക്കും പുതിയ ജോലിക്കുള്ള പുതിയ വസ്ത്രങ്ങൾ വാങ്ങി നൽകുന്നതാണ് നമ്മൾ കണ്ടത്.santhwanam promo april 8 malayalam
എന്നാൽ പുതിയ രീതിയിലുള്ള വസ്ത്രങ്ങൾ അണിയാൻ ശിവന് മടിയാണ്. അഞ്ചു ശിവനോട് പറയുന്നുണ്ട് ഒരു ഡിഗ്രി ഒക്കെ എടുക്കുമ്പോൾ ഹരിയേട്ടനെ പോലെ നല്ലൊരു കമ്പനിയിൽ ജോലി ലഭിച്ചാൽ അന്നും ലുങ്കിയും ഷർട്ട് മാത്രമേ ധരിക്കൂ എന്ന് വാശി പിടിക്കാൻ പാടുണ്ടോ എന്ന്. എന്നാൽ ജോലിക്ക് പോകുന്ന കാര്യത്തിൽ ഇപ്പോഴും ഒരു തീരുമാനത്തിലെത്താൻ നിനക്ക് പറ്റിയിട്ടില്ല എന്നാണ് അപർണ ഹരിയോട് ചോദിക്കുന്നത്. ചെറിയ കുട്ടികൾ എല്ലാം പരാതി പറയുന്നതുപോലെ എല്ലാ കാര്യവും ബാലേട്ടനോടും ഏടത്തിയോടും പറയാതെ ഇവരുടെ കാര്യങ്ങൾ നമ്മൾ തന്നെ നേരെയാക്കി എടുക്കണമെന്ന് അപർണ അഞ്ജലിയോട് പറയുന്നതും ഇരുവരും ചേർന്ന് ഹരിയേയും ശിവനെയും നേരെയാക്കി എടുക്കാൻ വേണ്ടി നടക്കുന്നതുമാണ് ഇനിയുള്ള സീനുകളിൽ പ്രേക്ഷകനെ കാത്തിരിക്കുന്ന രസകരമായ മുഹൂർത്തം. ശിവനും അഞ്ജലിയും തമ്മിലുള്ള റൊമാന്റിക് സീനുകളും പ്രേക്ഷകർ കാത്തിരിക്കുന്ന സീനുകളിൽ പ്രിയപ്പെട്ടവയാണ്.santhwanam promo april 8 malayalam
Rate this post