അനിയന്മാരുടെ നല്ല ഭാവിയെക്കാൾ വലുതായി ഈ ബാലേട്ടന് എന്താണുള്ളത്..!!? അപ്പുവിന് വീണ്ടും താകീതുമായി ഹരി..!! എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് ഹരിക്കും ശിവനും ബാലന്റെ സമ്മാനം..!!|santhwanam promo april 7 malayalam

santhwanam promo april 7 malayalam:പ്രേക്ഷകഹൃദയങ്ങൾ നെഞ്ചിലേറ്റിയ ഒരുപിടി മലയാള പരമ്പരകളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന പരമ്പരയാണ് സാന്ത്വനം. പരമ്പരയുടെ ഓരോ പുതിയ എപ്പിസോഡുകൾക്കായും പ്രേക്ഷകർ വളരെ ആകാംക്ഷയോടെയാണ് കാത്തിരിക്കാറുള്ളത്. കഴിഞ്ഞ ദിവസങ്ങളിൽ സാന്ത്വനം കുടുംബത്തിലെ സന്തോഷമാണ് പ്രേക്ഷകരുടെ മുൻപിലേക്ക് എത്തിയത്. ഹരിക്ക് ബ്രാഞ്ച് മാനേജർ ആയി പുതിയ ജോലി ലഭിക്കുന്നതും അഞ്ജുവിന്റെയും ശിവന്റെയും ബിസിനസ് നല്ല രീതിയിൽ പുരോഗമിക്കുന്നതും ആയിരുന്നു കഥയിലെ കാഴ്ചകൾ. എന്നാൽ പുതിയ ജോലിയോട് ഹരിക്ക് അത്ര താല്പര്യം ഇല്ല. കാരണം കൃഷ്ണ സ്റ്റോർ എന്നതാണ് സാന്ത്വനം സഹോദരന്മാരുടെ ലോകം. എന്നാൽ ഏട്ടൻ ബാലനെ തനിച്ചാക്കി ഇപ്പോൾ പുതിയ മേഖലകളിലേക്ക് ചേക്കേറുകയാണ് അനിയന്മാരായ ഹരിയും ശിവനും. ഈ കാര്യത്തിൽ ബാലകൃഷ്ണന് വളരെയധികം സന്തോഷമേയുള്ളൂ. ഹരിക്ക് പുതിയ ജോലി ലഭിച്ചതിൽ അപർണയും വളരെയധികം സന്തോഷവതിയാണ്.ഹരിക്ക് പുതിയ ജോലി ലഭിച്ച കാര്യം തമ്പിയെ അപർണ്ണവിളിച്ച് അറിയിക്കുന്നു. ഹരി ഈ ജോലിക്ക് പോകില്ല എന്നാണ് തമ്പിയുടെ വാദം.santhwanam promo april 7 malayalam
അതേസമയം തന്റെ അനിയന്മാർക്ക് പുതിയ മേഖലകളിലേക്ക് ചേക്കേറാനായി ഉള്ള എല്ലാ അനുഗ്രഹവും നൽകുകയാണ് സാന്ത്വനം കുടുംബം. ബാലകൃഷ്ണൻതന്റെ അനിയന്മാർക്കായി പുതിയ വസ്ത്രങ്ങൾ വാങ്ങി വരുന്നു. ഹരിക്ക് പാൻസും ഷർട്ടും അതേപോലെ ശിവന് പുതിയ മുണ്ടും ഷർട്ടും ബാലകൃഷ്ണൻ നൽകുന്നു. പരമ്പരയിൽ ഇനിയെന്താണ് സംഭവിക്കാൻ പോകുന്നത് എന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ. ഹരിക്ക് പുതിയ ജോലി ലഭിച്ചതിൽ എന്തെങ്കിലും പ്രശ്നവുമായി തമ്പി വരുമോ എന്നാണ് പ്രേക്ഷകർ ആലോചിക്കുന്നത്. ഏതായാലും പുതിയ പ്രമുഖ വലിയ സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്. ടിആർപി റേറ്റിംഗ് മുകളിൽ ഏറ്റവും മുൻപന്തിയിലാണ് ഇപ്പോൾ സാന്ത്വനം പരമ്പര. പരമ്പര പുലർത്തുന്ന വ്യത്യസ്തത തന്നെയാണ് പ്രേക്ഷകരെ ഈ പരമ്പരയുടെ ഇത്രയധികം അടുപ്പിക്കാൻ കാരണമായി തീർന്നതും. പരമ്പരയിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകന് പ്രിയപ്പെട്ടവരാണ്. അഭിനേതാക്കളുടെ അഭിനയ മികവ് തന്നെയാണ് ഇതിനുള്ള കാരണം.santhwanam promo april 7 malayalam  
Rate this post