വീണ്ടും കലിതുള്ളി അപ്പു..!! സാന്ത്വനത്തിൽ മരുമക്കൾ തമ്മിലുള്ള യുദ്ധം മുറുകുന്നു..!!അപ്പുവിന്റെ മുന്നിൽ തമ്പിയെ താഴ്ത്തിയടിച്ച് അഞ്ചു സത്യങ്ങൾ വെളിപ്പെടുത്തുന്നു..!!|santhwanam promo april 25 malayalam

santhwanam promo april 25 malayalam:മലയാളി കുടുംബ പ്രേക്ഷകർ ഒന്നടങ്കം ഹൃദയത്തിലേക്ക് എന്ന പരമ്പരയാണ് സാന്ത്വനം. പരമ്പരയിലെ വ്യത്യസ്തതയും ഓരോ വ്യക്തികളും പുലർത്തുന്ന അഭിനയ മികവുമാണ് ഈ പരമ്പരയെ പ്രേക്ഷകർക്ക് ഇത്രയധികം പ്രിയപ്പെട്ടതാക്കി മാറ്റിയത്. ടെലിവിഷൻ ടിആർപി റൈറ്റുകളിൽ ഏറ്റവും മുൻപന്തിയിലാണ് ഇന്ന് സാന്ത്വനം പരമ്പര. ഹരി ബാലൻ ശിവൻ കണ്ണൻ എന്നീ നാലു സഹോദരങ്ങളുടെ കഥയാണ് ഈ പരമ്പര പ്രേക്ഷകർക്കു മുൻപിൽ തുറന്നു വയ്ക്കുന്നത്. സാന്ത്വനം കുടുംബത്തിലെ സ്നേഹവും പരസ്പര ഒത്തൊരുമയുമാണ് പ്രധാന പ്രമേയം ആയി പ്രേക്ഷകർക്കു മുൻപിൽ എത്തുന്നത്. ചെറിയ ചില പിണക്കങ്ങളും പരിഭവങ്ങളും ഒഴിച്ചാൽ സാന്ത്വനം കുടുംബം വളരെ സുന്ദരമാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സാന്ത്വനം കുടുംബത്തിൽ സന്തോഷത്തിന്റെ നാളുകൾ ആയിരുന്നുവെങ്കിൽ ഇപ്പോൾ ഇതാ ആ അവസ്ഥയ്ക്ക് മാറ്റം വന്നിരിക്കുന്നു. സാന്ത്വനം കുടുംബത്തിലെ നിലവിലെ പ്രശ്നങ്ങൾക്ക് കാരണം അപർണയുടെ അച്ഛനായ രാജശേഖരൻ തമ്പിയാണ്.santhwanam promo april 25 malayalam
അപർണയയും ഹരിയേയും എങ്ങനെയെങ്കിലും സാന്ത്വനം കുടുംബത്തിൽ നിന്നും അകറ്റി തങ്ങളുടെ പക്കൽ ചേർക്കണം എന്നാണ് രാജശേഖരൻ തമ്പി ആലോചിക്കുന്നത്. ഇതിനായി എല്ലാ വഴികളും അയാൾ പയറ്റുകയും ചെയ്യുന്നു. അഞ്ജലിയുടെയും ശിവന്റെയും ബിസിനസ് തകർക്കാനുള്ള പദ്ധതികളാണ് ഇപ്പോൾ രാജശേഖരൻ തമ്പി ഒരുക്കുന്നത്. എന്നാൽ ഇതിനെതിരെ ആഞ്ഞടിക്കുകയാണ് അഞ്ജലി. അഞ്ജലി എന്ന കഥാപാത്രം ഇത്രമാത്രം ശക്തിയുള്ള ഒന്നായിരുന്നു എന്ന് ഇപ്പോഴാണ് പ്രേക്ഷകർക്ക് മനസ്സിലാകുന്നത്. വഴക്കുണ്ടാക്കുന്ന അപർണയെ മാത്രമായിരുന്നു പ്രേക്ഷകർ ഇക്കാലമത്രയും കണ്ടുകൊണ്ടിരുന്നത്. ഇപ്പോഴിതാ സാന്ത്വനത്തിൽ അപർണയും അഞ്ജലിയും പരസ്പരം വഴക്കടിക്കുകയാണ്. എന്റെ ഡാഡിയേ ആക്ഷേപിച്ച് നീ സംസാരിക്കരുത് എന്ന് അപർണ അഞ്ജലിയോട് പറയുന്നു. എന്നാൽ മറ്റുള്ളവരുടെ പിച്ചച്ചട്ടിയിൽ കയ്യിട്ടുവാരി അല്ലേ നിന്റെ ഡാഡിക്ക് അറിയൂ എന്ന് പറഞ്ഞ് അഞ്ജലിയും തിരിച്ചു കയറുന്നുണ്ട്. അനിയന്മാരും അനിയത്തിമാരെയും കുറച്ച് ആദ്യ പഠിക്കേണ്ട ആവശ്യമില്ല വലിയേട്ട എല്ലാവരും പ്രായവും പക്വതയും ഒക്കെ ആയില്ലേ എന്ന് അഞ്ജലി ബാലനോട് ചോദിക്കുന്നുണ്ട്. എന്നാൽ അപർണയും അഞ്ജലിയും തമ്മിലുള്ള വഴക്ക് എപ്രകാരമാകും എന്ന പേടിയിലാണ് ദേവി. ഏതായാലും സാന്ത്വനം കുടുംബത്തിലെ ഈ പോര് എങ്ങോട്ടാണ് സഞ്ചരിക്കുന്നത് എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.santhwanam promo april 25 malayalamsanthwanam promo april 25 malayalam
Rate this post