ഹരിക്ക് ആശ്വാസമായി അവൾ എത്തുന്നു..!! അപ്പുവിന് അവൾ ഒരു ഭീഷണിയാകുമോ..!! അഞ്ജുവിനെ തള്ളിപറഞ്ഞ് സാന്ത്വനത്തിന് മുന്നിൽ ഇനി അവൾക്ക് താങ്ങായി ഇനി ശിവൻ മാത്രം..!!|santhwanam promo april 20 malayalam

santhwanam promo april 20 malayalamകുടുംബപ്രേക്ഷകരുടെ ഏറെ പ്രിയപ്പെട്ട പരമ്പരയാണ് ഏഷ്യാനെറ്റിൽ പ്രക്ഷേപണം ചെയ്യുന്ന സാന്ത്വനം. ബാലനും മൂന്ന് അനിയന്മാരും ചേർന്നതാണ് ഈ സാന്ത്വനം കുടുംബം. അനിയന്മാർക്ക് വേണ്ടി സ്വന്തം ജീവിതം തന്നെ മാറ്റി വെച്ച ബാലന് ഇതുവരെയും അവരെക്കൊണ്ട് സന്തോഷം മാത്രമാണ് വന്നുചേർന്നിട്ടുള്ളത്. ബാലന്റെ അനിയന്മാർക്ക് ദേവി ഏടത്തിയമ്മയല്ല, മറിച്ച് സ്വന്തം അമ്മ തന്നെയാണ്. ബാലനും ദേവിയും സ്വന്തമായി ഒരു കുഞ്ഞിനെ വേണ്ടെന്നുവച്ചത് പോലും അനിയന്മാർക്ക് വേണ്ടി മാത്രമാണ്.

ഇപ്പോഴിതാ ഹരിക്ക് ഒരു ജോലി കിട്ടി എന്ന സന്തോഷമാണ് സാന്ത്വനത്തിൽ തിളങ്ങിനിൽക്കുന്നത്. മാത്രമല്ല അഞ്ജുവും ശിവനും ചേർന്ന് പുതിയ ഒരു ബിസിനസ് ആരംഭിക്കുന്നുമുണ്ട്. ഇതോടെ ഹരിയും ശിവനും രക്ഷപ്പെടുമെന്ന സന്തോഷത്തിലാണ് നമ്മുടെ ബാലൻ. ഹരിക്ക് പുതിയ ഓഫീസിൽ ഒരു പെൺ സുഹൃത്തിനെ ലഭിക്കുന്നു. കോളേജിലെ കാന്താരി പെണ്ണാണ് ഹരിയുടെ പുതിയ കൂട്ടി. അഞ്ജുവിന് സങ്കടം കൊണ്ട് കണ്ണ് നിറയുകയാണ്.santhwanam promo april 20

ചില കാര്യങ്ങളിലുള്ള അഞ്ജുവിന്റെ കടും പിടിത്തം ബാലനിലും ദേവിയിലും പോലും അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ട്. നടി ചിപ്പി രഞ്ജിത്ത് നിർമ്മിക്കുന്ന പരമ്പരയാണ് ഏഷ്യാനെറ്റിലെ സാന്ത്വനം. ചിപ്പി തന്നെയാണ് പരമ്പരയിൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രാജീവ്‌ പരമേശ്വരൻ, സജിൻ, ഗോപിക, രക്ഷാ രാജ്, ഗിരിജ, അപ്സര, ദിവ്യ, ഗിരീഷ്, അച്ചു, ബിജേഷ് അവനൂർ, മഞ്ജുഷ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

തമിഴ് പരമ്പര പാണ്ടിയൻ സ്റ്റോർസിന്റെ മലയാളം പതിപ്പാണ് സാന്ത്വനം. തമിഴിൽ നടി സുചിതയാണ് പ്രധാന റോളിൽ എത്തുന്നത്. മലയാളം സീരിയലുകളിലും സിനിമകളിലും അഭിനയിച്ചിട്ടുള്ള സുചിതയുടെ മികച്ച കഥാപാത്രം തന്നെയാണ് പാണ്ടിയൻ സ്റ്റോർസിലേത്. തമിഴ് പതിപ്പിന്റെ കഥയിൽ നിന്ന് വ്യത്യസ്തമാണ് സാന്ത്വനത്തിന്റെ നിലവിലെ സ്റ്റോറി ട്രാക്ക്.santhwanam promo april 20 malayalamsanthwanam promo april 20

Rate this post