അപ്പുവിന്റെ അഹങ്കാരം അവസാനിപ്പിച്ച് സാന്ത്വനം..!! അപ്പുവിനെ അമരാവതിയിലേക്ക് കൊണ്ടുവരാനുള്ള തമ്പിയുടെയും രാജേശ്വരിയുടെയും പുതിയ തന്ത്രങ്ങൾ ഫലിക്കുമോ..!!ഹരിയുടെ മുന്നിൽ ഉറഞ്ഞുതുള്ളി അപ്പു.!! അപ്പുവിനെ ഭയപെടുത്തുന്ന ആ സത്യം ഹെയർ തുറന്നു പറയുന്നു..!!|santhwanam march 31 promo malayalam

santhwanam march 31 promo:കുടുംബ പ്രേക്ഷകർ നെഞ്ചിലേറ്റുന്ന ഒരുപിടി മലയാള പരമ്പരകളിൽ മുൻപന്തിയിൽ നിൽക്കുന്ന പരമ്പരയാണ് സാന്ത്വനം. ഈ പരമ്പരയിലെ ഓരോ കഥാപാത്രങ്ങളെയും പ്രേക്ഷകർക്ക് സുപരിചിതരാണ്. താരങ്ങൾ പങ്കുവെക്കുന്ന ഓരോ വിശേഷങ്ങളും വളരെ പെട്ടെന്നാണ് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറാറുള്ളത്. സാന്ത്വനം വീട്ടിലെ 4 സഹോദരന്മാരുടെ ജീവിതമാണ് ഈ പരമ്പരയിലൂടെ പ്രേക്ഷകർക്ക് മുൻപിൽ എത്തുന്നത്.
മറ്റുള്ള പരമ്പരകളിൽ നിന്നും വളരെ വ്യത്യസ്തമായ കഥാപ്രമേയമാണ് ഈ പരമ്പരയെ വേറിട്ട് നിൽക്കാൻ സഹായിക്കുന്നത്. സാന്ത്വനം കുടുംബത്തിനോട് ഇപ്പോൾ ശത്രുതയുള്ളത് അപ്പുവിന്റെ അച്ഛനായ തമ്പിക്കും സഹോദരി രാജേശ്വരിക്കുമാണ്. അപ്പുവിനെ എങ്ങനെയെങ്കിലും സാന്ത്വനം കുടുംബത്തിൽ നിന്നും ഹരിയിൽ നിന്നും അകറ്റിമാറ്റി കൊണ്ടുവരണമെന്നാണ് ഇവർ രണ്ടുപേരും ആലോചിക്കുന്നത്. സാന്ത്വനം കുടുംബത്തിലെ അമ്മയുടെ പിറന്നാളിന് എത്തിപ്പെട്ട തമ്പിക്കും രാജേശ്വരിക്കും അപമാനം നേരിടേണ്ടി വരുന്നു. 

santhwanam march 31 promo ഇവർ വീണ്ടും സാന്ത്വനം കുടുംബക്കാരോട് പകവീട്ടാൻ ഒരുങ്ങുകയാണ്. തന്റെ ഡാഡിയോടും മമ്മിയോടും അപ്പച്ചിയോടും സാന്ത്വനം കുടുംബത്തിലുള്ളവർ മോശമായി പെരുമാറിയത് കൊണ്ട് അപ്പു എല്ലാവരോടും പിണക്കത്തിലാണ്. ഭക്ഷണം കഴിക്കാൻ പോലും കൂട്ടാക്കാതെ വാശി പിടിക്കുകയാണ് അപർണ. അപർണയുടെ വാശിക്ക് മുൻപിൽ സാന്ത്വനം കുടുംബത്തിലുള്ളവർ തോറ്റു പോകുമോ എന്നാണ് ഇനി പ്രേക്ഷകർക്ക് അറിയേണ്ടത്. പ്രസവത്തിന് അപ്പുവിനെ അമരാവതിയിലേക്ക് വിടില്ല എന്നാണ് സാന്ത്വനം കുടുംബത്തിലുള്ളവർ പറയുന്നത്. എന്നാൽ അപ്പുവിന്റെ ആഗ്രഹം പ്രസവത്തിന് തന്റെ അമ്മയോടൊപ്പം നിൽക്കണമെന്നും.ആരുടെ വാശിയാണ് വിജയിക്കുക എന്നറിയാൻ ആകാംക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുകയാണ്. പ്രസവത്തിനായി അമരാവതിയിൽ അപ്പു എത്തിയാൽ പിന്നീട് കുഞ്ഞിനെ ഹരിയേയോ സാന്ത്വനം വീട്ടിലുള്ളവരെയോ കാണിക്കരുത് എന്ന്രാജേശ്വരി തമ്പിയോട് പറയുന്നതും അടുത്ത എപ്പിസോഡിലെ പ്രധാന ഹൈലൈറ്റ് ആണ്. ഇനി വരുന്ന കഥാ മുഹൂർത്തങ്ങൾ എന്താകുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.santhwanam march 31 promo
Rate this post