കണ്ണുകളെ വിശ്വസിക്കാനാകാതെ ഹൃദയം തകർക്കുന്ന നിമിഷത്തിന് മുന്നിൽ സാക്ഷിയായി അഞ്ചു..!! പരസ്പരം ഇഷ്ടം തുറന്ന് പറഞ്ഞ് കണ്ണനും അച്ചുവും..!! ഇരുവരുടെ പ്രണയത്തിനിടയിൽ ഭീഷണിയായി ബാലൻ..!! അച്ചുവും കണ്ണനും ഒന്നാകണം എന്ന പ്രാത്ഥനയിൽ പ്രേക്ഷകർ..!! | santhwanam latest today episode promo march 10 malayalam

santhwanam latest today episode promo march 10 malayalam : കുടുംബപ്രേക്ഷകരുടെ പ്രിയപരമ്പരയാണ് ഏഷ്യാനെറ്റിൽ പ്രക്ഷേപണം ചെയ്യുന്ന സാന്ത്വനം. ഏറെ ആരാധകരാണ് ഇപ്പോൾ ഈ പരമ്പരയ്ക്കുള്ളത്. ഇപ്പോഴിതാ പരമ്പരയിലെ ചില രംഗങ്ങൾ പ്രേക്ഷകരുടെ കണ്ണുനനയിക്കുകയാണ്. അഞ്ജുവിൻറെ കൺമുന്നിൽ വെച്ച് ശങ്കരനെ ചില വ്യവസായികൾ ഉപദ്രവിക്കുകയാണ്. ഈ കാഴ്ച കണ്ടതോടെ വലിയ ഞെട്ടലിൽ തന്നെയാണ് നമ്മുടെ അഞ്ജലി.

അതേസമയം സാന്ത്വനത്തിൽ ഇപ്പോൾ മറ്റൊരു പ്രധാന സംഭവം കൂടി അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. കണ്ണനും അച്ചുവും പരസ്പരം ഇഷ്ടം തുറന്നു പറഞ്ഞുകഴിഞ്ഞു. കല്യാണം കഴിക്കാൻ ഇഷ്ടമാണോ എന്ന് കണ്ണൻ അച്ചുവിനോട് ചോദിക്കുന്നു. അതെ എന്ന് അച്ചുവിൻറെ മറുപടി. ഇതാണ് ഇപ്പോൾ സാന്ത്വനത്തിൽ ചർച്ച. ബാലൻ തീർത്തും ഇതിന് എതിരാണ്. എന്നാൽ അപ്പു കണ്ണനെ അനുകൂലിക്കുകയാണ്.

santhwanam latest today episode promo march 10 malayalam

തമ്മിൽ പിരിയാനാവാത്ത വിധം അവർ പ്രണയിച്ചു തുടങ്ങിയെങ്കിൽ അവർ ഒന്നിക്കണമെന്ന അഭിപ്രായമാണ് അപ്പുവിന്. താനും പ്രണയത്തിന് വേണ്ടി തന്റെ ഡാഡിയെ ഉപേക്ഷിച്ചു പോന്ന ആളാണ്. അതുകൊണ്ടുതന്നെ പ്രണയത്തിൻറെ മധുരവും അത് തകരുമ്പോൾ ഉള്ള വേദനയും തനിക്ക് നന്നായി അറിയാം. അപ്പുവിന്റെ ഈ ഈ അഭിപ്രായത്തോട് പ്രേക്ഷകർ അനുകൂലിക്കുകയാണ്. പ്രണയിക്കുന്നവരെ പിരിക്കരുത് എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ബാലൻ എന്തിനാണ് ഇപ്പോഴും ഇങ്ങനെയുള്ള ചിന്തകൾ വെച്ചുപുലർത്തുന്നത് എന്ന് തന്നെയാണ് പ്രേക്ഷകർ ചോദിക്കുന്നത്.

santhwanam latest today episode promo march 10 malayalam

നടി ചിപ്പി രഞ്ജിത്ത് നിർമ്മിക്കുന്ന സാന്ത്വനം റേറ്റിങ്ങിലും മുൻപന്തിയിലാണ്. രാജീവ്‌ പരമേശ്വരൻ, സജിൻ, ഗിരീഷ് നമ്പ്യാർ, ഗോപിക അനിൽ, രക്ഷാ രാജ്, അപ്സര, ബിജേഷ് അവനൂർ, അച്ചു, മഞ്ജുഷ മാർട്ടിൻ, ഗിരിജ തുടങ്ങിയവർ സാന്ത്വനത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. സാന്ത്വനം കുടുംബത്തിലെ എല്ലാ അംഗങ്ങളും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവർ തന്നെയാണ്. അത്രയും മിക്കവാർന്ന രീതിയിലാണ് സാന്ത്വനത്തിന്റെ കഥ പറഞ്ഞുപോകുന്നത്.

Rate this post