ഡാഡിയെ കുറ്റം പറഞ്ഞ ശങ്കരമ്മാമയോട് തട്ടിക്കയറി അപ്പു..!! ഹരിയുടെയും ശിവന്റെയും അടുത്ത ലക്ഷ്യം എന്ത്…!! സാന്ത്വനം വീട് വീണ്ടും കലുഷിതമാകുമോ ?? നെഞ്ചത്ത് കൈവെച്ച് ഹരി പറഞ്ഞത് കേട്ട് ഞെട്ടി കോരി തരിച്ച് സാന്ത്വനം കൂടുംബം..!! | santhwanam latest promo feb 23

santhwanam latest promo feb 23 : പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം.കുടുംബ പ്രേക്ഷകർ നെഞ്ചിലേറ്റുന്ന പരമ്പരകളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നത് ഈ പരമ്പരയാണ്. സാന്ത്വനം വീട്ടിലെ സഹോദരങ്ങളുടെ സ്നേഹമാണ് കഥയിലെ പ്രധാന ഇതിവൃത്തം. സഹോദരങ്ങളായ ബാലൻ ശിവൻ ഹരി കണ്ണൻ എന്നിവരെയും ഇവരുടെ കുടുംബത്തെയും കേന്ദ്രീകരിച്ചു കൊണ്ടാണ് കഥ മുന്നോട്ട് നീങ്ങുന്നത്. ശ്രീദേവി,അപർണ, അഞ്ജലി എന്നിവരാണ് സാന്ത്വനം വീട്ടിലെ മരുമക്കൾ. സാന്ത്വനം കുടുംബത്തിന്റെ ഉപജീവനം മാർഗമാണ് കൃഷ്ണ സ്റ്റോർ എന്ന കട.

സാന്ത്വനം കുടുംബത്തെ എങ്ങനെയെങ്കിലും തകർത്ത് തന്റെ മകളെയും മരുമകനെയും തന്നോടൊപ്പം ചേർക്കണമെന്ന് ലക്ഷ്യമിട്ടിറങ്ങിയിരിക്കുകയാണ് അപർണയുടെ അച്ഛനായ രാജശേഖരൻ തമ്പി. അതിനുവേണ്ടി ക്രിഷ്ണ സ്റ്റോറിന് എതിർ വശം അപർണ സ്റ്റോർസ് എന്ന പുതിയ സംരംഭത്തിന് രാജശേഖരൻ തമ്പി തുടക്കമിടുന്നു. എന്നാൽ ഇപ്പോൾ ഹരി രാജശേഖരൻ തമ്പിയെ എങ്ങനെയെങ്കിലും തകർക്കണം എന്ന ചിന്തയിൽ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. അതിനായി ഹരിയും ശിവനും ചേർന്ന് പല വഴികളും ആലോചിക്കുന്നുണ്ട്.

എന്നാൽ രാജശേഖരൻ തമ്പിയുടെ കുടിലത അറിയാതെ അയാൾ പറയുന്നത് അനുസരിച്ച് ആടുകയാണ് അപർണ. കൃഷ്ണ സ്റ്റോറിലെ കച്ചവടം മുടങ്ങാനിടയാക്കിയത് അപർണ സ്റ്റോർ ആണോ എന്ന് എനിക്കൊന്ന് അറിയണമെന്ന് അപർണ പറയുന്നുണ്ട്.
അഞ്ജലിയുടെ അച്ഛൻ കുടുംബത്തിൽ എത്തുകയും പറയുകയും ചെയ്യുന്നു. ഈ കുടുംബത്തിന്റെ അവസ്ഥയ്ക്ക് അപ്പുമോളും കൂട്ടുനിൽക്കുന്നതിൽ വളരെ വിഷമം ഉണ്ടെന്നും അവൾ തമ്പിയുടെ ചതി അറിയുന്നില്ല എന്നും.

എന്നാൽ ഇതുകേട്ട് അപ്പു അവിടെ എത്തുകയും അഞ്ജലിയുടെ അച്ഛനായ അമ്മാമയോട് കയർത്ത് സംസാരിക്കുകയും ചെയ്യുന്നു. അപ്പു അമ്മാമയോട് പറയുന്നതിന് ബാലൻ അപർണയെ ശകാരിക്കുന്നു. അപ്പു അപ്പോൾ ബാലനോട് ചോദിക്കുന്നുണ്ട് എന്റെ അച്ഛനെ കുറ്റം അപ്പോൾ ആർക്കും ഒരു പ്രശ്നവും തോന്നിയില്ലല്ലോ എന്ന് അടുത്ത എപ്പിസോഡിൽ കഥാ മുഹൂർത്തങ്ങൾ എങ്ങോട്ടാണ് സഞ്ചരിക്കുന്നത് എന്ന് അറിയാൻ പ്രേക്ഷകരും ആകാംക്ഷയിലാണ്.

Rate this post