എന്റെ അഞ്ജു എവിടെ 😱😱അവൾ ഇല്ലാതെ എനിക്ക് ജീ വിക്കാനാകില്ല!! വിതുമ്പി ശിവൻ :ശിവാഞ്‌ജലി അവസാനിച്ചോ

മലയാള മിനിസ്‌ക്രീനിൽ വളരെ അധികം തരംഗമായി മാറിയ ഒരു ടെലിവിഷൻ പരമ്പരയാണ് സാന്ത്വനം. എല്ലാവിധ പ്രേക്ഷകർക്കിടയിലും സജീവമായ ചർച്ചയായി മാറാറുള്ള സാന്ത്വനത്തിലേ ഓരോ എപ്പിസോഡുകളും ഇപ്പോൾ സമ്മാനിക്കുന്നത് വലിയ ആശങ്ക.

അതേ ഇപ്പോൾ അത്‌ സംഭവിക്കുകയാണ്. എല്ലാ സാന്ത്വനം പ്രേക്ഷകരെയും തന്നെ വളരെ ഏറെ വിഷമത്തിലാക്കി കൊണ്ട് സാന്ത്വനം പരമ്പരയുടെ പുതിയ പ്രൊമോ വീഡിയോ പുറത്തുവന്നിരിക്കുകയാണ്. മറ്റൊന്നും അല്ല ഇതിലെ പ്രധാന സംഭവം അടിമാലി ട്രിപ്പിനിടെ അഞ്‌ജലിക്ക് വലിയ ഒരു അ പകടം സംഭവിച്ചിരിക്കുകയാണ്. ആരും ഇത്‌ പ്രതീക്ഷിച്ചില്ല പക്ഷേ അതാണ്‌ സംഭവിക്കുന്നത്.

ശിവന്റെ അനുമതി വാങ്ങാതെ തന്റെ പ്രിയതമൻ അറിയാതെ ടൂ വീലറുമെടുത്ത് പുറത്തേക്ക് പോയ അഞ്‌ജലിക്ക് ആരും തന്നെ വിചാരിക്കാതയാണ് ആ ഒരു സമയത്ത് ഈ ദു രന്തം വന്നുഭവിക്കുന്നത്. അഞ്‌ജലി ഓടിച്ചുകൊണ്ടിരുന്ന സ്‌കൂട്ടി മറ്റൊരു വണ്ടിയിൽ ചെന്നിടിക്കുന്നതും അഞ്ജു ദൂരേക്ക് ആ ഒരു അ പകടത്തിന്റെ ആ ഘാത്തിൽ ദൂരേക്ക് ചോ രകൾ അടക്കം തെറിച്ച് വീഴുന്നതും പ്രൊമോ വീഡിയോയിൽ കാണിച്ചിട്ടുണ്ട്. എങ്ങനെയാണ് ഇത്തരം ഒരു വേദന നിറഞ്ഞതായ അ പകടം സംഭവിക്കുന്നതെന്ന് വ്യക്തമല്ല,എങ്കിലും എല്ലാവരിലും വിഷമം സമ്മാനിക്കുകയാണ് ഈ കാഴ്ചകൾ.

അതേസമയം എല്ലാ പ്രേക്ഷകരിലും വലിയ വേദനയായി മാറുന്നത് ശിവന്റെ കരച്ചിൽ തന്നെ. അഞ്ജലി എവിടെ എന്നുള്ള ചോദ്യം ഉന്നയിച്ചു വാവിട്ട് ഉറക്കെ കരയുന്ന ശിവൻ തന്റെ എല്ലാ വേദനയും വിശദമാക്കി തന്നെ കരയുകയാണ്. ശിവന്റെ ഈ ഒരു കരച്ചിൽ സഹിക്കാൻ പറ്റുന്നില്ല എന്നാണ് സാന്ത്വനം പ്രേക്ഷകർ അഭിപ്രായം.