ഈ കുടുംബത്തിൽ ആരും പച്ചപിടിക്കുന്നത് നിനക്ക് പിടിക്കില്ലലോ..!!? സാന്ത്വനത്തിൽ പോർവിളിയുമായി മരുമക്കൾ…!! പൊട്ടിത്തെറിച്ച് ബാലൻ..!!മ്പിയുടെ വാക്ക് കേട്ട് തുള്ളിയ അപ്പുവിന്റെ വയയടപ്പിച്ചു അഞ്ജു..!!|Santhwanam april 19 promo malayalam

Santhwanam april 19 promo malayalamമലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയ പരമ്പരയാണ് സാന്ത്വനം. സാന്ത്വനം പരമ്പരയിലെ ഓരോ എപ്പിസോഡുകൾക്കായും പ്രേക്ഷകർ ആകാംക്ഷയോടെയാണ് കാത്തിരിക്കാനുള്ളത്. മറ്റുപരമ്പരകളിൽ നിന്നും വ്യത്യസ്തമായ കഥാ മുഹൂർത്തങ്ങളാണ് ഈ പറബരയെ പ്രേക്ഷകർക്ക് പ്രിയങ്കരമാക്കി തീർക്കുന്നത്. ഹൃദയകാരിയായ മുഹൂർത്തങ്ങളാണ് ഓരോ ദിവസവും സാന്ത്വനം പരമ്പര പ്രേക്ഷകർക്ക് വേണ്ടി ഒരുക്കി വയ്ക്കുന്നത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സാന്ത്വനം പരമ്പരയിൽ നല്ല മുഹൂർത്തങ്ങൾ ആയിരുന്നു ഉണ്ടായിരുന്നത്. സാന്ത്വനം കുടുംബത്തിലെ ഉയർച്ചയും ഹരി പുതിയ ജോലിക്ക് പ്രവേശിക്കുന്നതും എല്ലാം കഥയിലെ പ്രധാന ഭാഗങ്ങൾ ആയിരുന്നു. എന്നാൽ സാന്ത്വനം കുടുംബത്തെ തകർക്കാൻ വേണ്ടി അപ്പുവിന്റെ അച്ഛനായ തമ്പിയുടെ പദ്ധതികൾ അവസാനിക്കുന്നില്ല. അതിന് തെളിവാണ് സാന്ത്വനം കുടുംബത്തിലെ പുതിയ പൊട്ടിത്തെറികൾ.Santhwanam april 19 promo malayalam

ഹരിയെയും അപ്പുവിനെയും സാന്ത്വനം കുടുംബത്തിൽ നിന്ന് അകറ്റി തന്നോടൊപ്പം ചേർക്കണമെന്ന തമ്പിയുടെ ആശ തന്നെയാണ് സാന്ത്വനം കുടുംബത്തിൽ ഉണ്ടാകുന്ന ഓരോ പുതിയ പ്രശ്നങ്ങൾക്കും കാരണം. ഇപ്പോഴിതാ ശിവന്റെയും അഞ്ജലിയുടെയും പുതിയ ബിസിനസ് തകർക്കാനുള്ള കരുനീക്കങ്ങളുമായി എത്തിയിരിക്കുകയാണ് രാജശേഖരൻ തമ്പി. നല്ല രീതിയിൽ മുന്നോട്ടു പോകുന്ന അഞ്ജലിയുടെയും ശിവന്റെയും ബിസിനസ്സാണ് രാജശേഖരൻ തമ്പി ഇപ്പോൾ വിലങ്ങുതടി ആയിട്ടുള്ളത്. ഇതിനെതിരെ അഞ്ജലി ആഞ്ഞടിക്കുന്നു.

ആരൊക്കെ ഇറങ്ങി തിരിച്ചാലും തന്നെ തോൽപ്പിക്കാൻ ആകില്ല എന്ന ഉറച്ച തീരുമാനത്തിലാണ് അഞ്ജലി മുന്നോട്ട് നീങ്ങുന്നത്. അപ്പുവിനോട് രാജശേഖരൻ തമ്പിയുടെ എല്ലാ കുടിലതകളെ പറ്റിയും അഞ്ജലി സംസാരിക്കുന്നു. തന്റെ ഡാഡി ഒന്നും ചെയ്തിട്ടില്ല എന്ന ഉറച്ച വിശ്വാസത്തിൽ അഞ്ജലിയോട് കയർക്കുകയാണ് അപർണ. അപർണയുടെയും അഞ്ജലിയുടെയും വഴക്ക് കലശലാകുമ്പോൾ സാന്ത്വനം കുടുംബത്തിൽ അസ്വസ്ഥതകൾ ഉണ്ടാകുന്നു. ഇരുവരും തമ്മിലുള്ള വാഗ്വാദങ്ങൾ മുറുകുമ്പോൾ ബാലേട്ടൻ രണ്ടുപേരോടും നിർത്തി പോകാൻ വേണ്ടി ആവശ്യപ്പെടുന്നു. സാന്ത്വനം കുടുംബത്തിലുള്ള ഇനിയുള്ള മുഹൂർത്തങ്ങൾ എന്താകുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.Santhwanam april 19 promo malayalamSanthwanam april 19 promo malayalam

Rate this post