സാന്ത്വനം അച്ചുവിനെ ഇഷ്ടപ്പെടാനുള്ള കാരണങ്ങൾ കൂടി കൂടി വരുകയാണ്.!! പ്രേക്ഷകരുടെ പ്രിയതാരം അച്ചുവിനോട് പരാതി പറഞ്ഞ് കുറുമ്പത്തി | Santhwanam achu sugandh latest video malayalam

Santhwanam achu sugandh latest video:സാന്ത്വനം എന്ന ജനപ്രിയ പരമ്പരയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ വ്യക്തിയാണ് അച്ചു സുഗന്ധ്.ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന പരമ്പരയാണ് സാന്ത്വനം. പരമ്പരയിലെ ഓരോ കഥാപാത്രങ്ങളെയും പ്രേക്ഷകർ തങ്ങളുടെ ഹൃദയത്തോട് ചേർത്തുവയ്ക്കുന്നു. ബാലൻ ഹരീഷ് ഇവൻ എന്നിവരുടെ ചെറിയ അനിയനായ കണ്ണൻ എന്ന കഥാപാത്രത്തിലാണ് അച്ചു പ്രേക്ഷകർക്കും മുൻപിൽ എത്തിക്കുന്നത്.

കുട്ടിക്കളികളും തമാശകളും കുസൃതികളും കാണിച്ചു നടക്കുന്ന കണ്ണൻ എന്ന കഥാപാത്രത്തെ പ്രേക്ഷകർക്ക് വളരെ ഇഷ്ടമാണ്. കണ്ണന്റെ ഇടയ്ക്കുള്ള നർമ്മ സംഭാഷണങ്ങൾ പ്രേക്ഷകർക്ക് വളരെയധികം രസിക്കുന്നുണ്ട്.താരത്തിന് സ്വന്തമായി ഒരു യൂട്യൂബ് ചാനൽ ഉണ്ട്. സാന്ത്വനം പരമ്പരയുടെ വിശേഷങ്ങളും , കൂടാതെ തന്റെ വിശേഷങ്ങൾ താരം യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകർക്കു മുൻപിലേക്ക് കൊണ്ടുവരാറുണ്ട്.Santhwanam achu sugandh latest video

ടെലിവിഷനിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ് പ്രേക്ഷകരുടെ കണ്ണൻ.വലിയ സ്വപ്നങ്ങൾ ഒക്കെയുള്ള ഒരു വ്യക്തി കൂടിയാണ് ഇദ്ദേഹം. ഇപ്പോഴത്തെ താരം തന്റെ യൂട്യൂബ് ചാനലിലൂടെ ഒരു വീഡിയോ ആണ് പ്രേക്ഷകർക്ക് മുൻപിലേക്ക് പങ്കുവെച്ചിരിക്കുന്നത്. നഴ്സറി സ്കൂളിൽ ഒരു പരിപാടിക്ക് വേണ്ടി എത്തിയതാണ് താരം. ഇവിടെ കൂടിയിട്ടുള്ള എല്ലാ കുട്ടികളും ചേർന്ന് കണ്ണന്റെ പിന്നാലെ ഒത്തുകൂടുന്നതും കെട്ടിപ്പിടിക്കുന്നതുംഎല്ലാം വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഒരു കുഞ്ഞിനെ എടുത്ത് ചേർത്ത് പിടിച്ചിരിക്കുന്നതും വീഡിയോയിൽ കാണാം. ആ കുഞ്ഞ് മാമാ എന്നെ അവൻ നുള്ളി എന്ന് അച്ചുവിനോട് പരാതി പറയുന്നു. ആ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ മറ്റ് പലയാളുകളും കണ്ണനെ ചേർത്ത് നിർത്തി സെൽഫി എടുക്കുന്നതും ഫോട്ടോ എടുക്കുന്നതും എല്ലാം ദൃശ്യങ്ങളിൽ കാണാം. പരമ്പരയിലൂടെ ഒരു കൊച്ചു സെലിബ്രിറ്റി ആയിരിക്കുകയാണ് യഥാർത്ഥത്തിൽ അച്ചു.താരം പങ്കുവെച്ചിരിക്കുന്ന ഈ വീഡിയോയ്ക്ക് താഴെ നിരവധി പ്രേക്ഷകരാണ് കമന്റുകളുമായി വന്നുകൊണ്ടിരിക്കുന്നത്.Santhwanam achu sugandh latest video

 

Rate this post