സഞ്ജു വീണ്ടും ടീമിൽ!! സിംബാബ്ക്ക് എതിരെ സഞ്ജു കളിക്കും
ഇന്ത്യ : സിംബാബ്വേ ഏകദിന ക്രിക്കറ്റ് പരമ്പരക്കുള്ള ഇന്ത്യൻ സ്ക്വാഡിനെ പ്രഖ്യാപിച്ചു സീനിയർ സെലക്ഷൻ കമ്മിറ്റി. മൂന്ന് മത്സര ഏകദിന പരമ്പരയാണ് ഇന്ത്യൻ ടീം വെസ്റ്റ് ഇൻഡീസ് പര്യടനത്തിന് പിന്നാലെ അവരുടെ മണ്ണിൽ കളിക്കുക.
മലയാളി വിക്കെറ്റ് കീപ്പർ സഞ്ജു വി സാംസൺ ഈ സ്ക്വാഡിലേക്ക് സ്ഥാനം നേടിയപ്പോൾ ശിഖർ ധവാനാണ് ക്യാപ്റ്റൻ. നേരത്തെ വെസ്റ്റ് ഇൻഡീസ് എതിരായ ഏകദിന പരമ്പരയിലും ധവാൻ ക്യാപ്റ്റൻസിയിലാണ് ഇന്ത്യൻ ടീം കളിക്കാൻ ഇറങ്ങിയത്. ഇഷാൻ കിഷൻ ആണ് സ്ക്വാഡിലെ മറ്റൊരു വിക്കെറ്റ് കീപ്പർ. സീനിയർ താരങ്ങൾക്ക് എല്ലാം വിശ്രമം അനുവദിച്ചാണ് ഇന്ത്യൻ സ്ക്വാഡ് പ്രഖ്യാപനം.

ഇന്ത്യൻ സ്ക്വാഡ് : Shikhar Dhawan (Capt), Ruturaj Gaikwad, Shubman Gill, Deepak Hooda, Rahul Tripathi, Ishan Kishan (wk), Sanju Samson (wk), Washington Sundar, Shardul Thakur, Kuldeep Yadav, Axar Patel, Avesh Khan, Prasidh Krishna, Mohd Siraj, Deepak Chahar.
India's ODI squad against Zimbabwe highlights:
— Mufaddal Vohra (@mufaddal_vohra) July 30, 2022
– All seniors including Rohit and Virat rested.
– No KL Rahul as well.
– Rahul Tripathi earns maiden call up.
– Sanju Samson and Kishan WKs.
– Deepak Chahar and Sundar returns.
– Ruturaj Gaikwad makes a comeback to the squad.
#TeamIndia for 3 ODIs against Zimbabwe: Shikhar Dhawan (Capt), Ruturaj Gaikwad, Shubman Gill, Deepak Hooda, Rahul Tripathi, Ishan Kishan (wk), Sanju Samson (wk), Washington Sundar, Shardul Thakur, Kuldeep Yadav, Axar Patel, Avesh Khan, Prasidh Krishna, Mohd Siraj, Deepak Chahar.
— BCCI (@BCCI) July 30, 2022