പറന്നുപോയി സഞ്ജു സ്റ്റമ്പ്സ് 😱😱ഷോക്കായി കാണികൾ!!വീഡിയോ

ഒരിക്കൽ കൂടി മലയാളി ക്രിക്കറ്റ്‌ ആരാധകർ പ്രതീക്ഷകൾക്ക്‌ വേദനയുടെ ഫലം നൽകി മലയാളി വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനായ സഞ്ജു വി സാംസൺ. വെസ്റ്റ് ഇൻഡീസ് എതിരായ അഞ്ചാം ടി :20യിൽ പ്ലേയിംഗ്‌ ഇലവനിലേക്ക് അവസരം ലഭിച്ച സഞ്ജു വെറും 15 റൺസ്‌ നേടി പുറത്തായി.

ടോസ് നേടിയ ഇന്ത്യൻ ടീം ആദ്യം ബാറ്റിങ് സെലക്ട് ചെയ്തപ്പോൾ ശ്രേയസ് അയ്യർ (64 റൺസ്‌ ), ദീപക് ഹൂഡ(38 റൺസ്‌ )എന്നിവർ സമ്മാനിച്ചത് മികച്ച തുടക്കം. ശേഷം നാലാം നമ്പറിൽ എത്തിയ സഞ്ജുവിന് പക്ഷേ ഈ ഒരു സുവർണ്ണ അവസരം ഉപയോഗിക്കാൻ കഴിഞ്ഞില്ല.മനോഹരമായ രണ്ട് ഫോറുകൾ അടക്കം പായിച്ചാണ് സഞ്ജു ഇന്നിങ്സ് ആരംഭിച്ചത് എങ്കിലും പിന്നീട് കളി ഇടക്ക് വെച്ച് മി ന്നൽ കാരണം നിർത്തിവെച്ചു.

ശേഷം ഇന്ത്യൻ ഇന്നിങ്സ് പുനരാരംഭിച്ച് എങ്കിലും സഞ്ജു സാംസൺ വിക്കെറ്റ് വിൻഡീസ് താരമായ ഒടിയൻ സ്മിത്ത് സ്വന്തമാക്കി.വെറും 11 ബോളിൽ സഞ്ജു സാംസൺ 15 റൺസാണ് രണ്ട് ഫോറുകൾ അടക്കം നേടിയത്.