തരില്ലെടാ ഞാൻ വിക്കെറ്റ് 😱ചിരി പടർത്തിയ ഷോട്ടുമായി രോഹിത് ശർമ്മ

വെസ്റ്റ് ഇൻഡീസ് എതിരായ രണ്ടാം ടി :20 മത്സരത്തിൽ ഇന്ത്യൻ ടീമിനായി മികച്ച പ്രകടനവുമായി ബാറ്റിംഗ് നിര.ആദ്യത്തെ പവർപ്ലേയിൽ രോഹിത് ശർമ്മ : വിരാട് കോഹ്ലി എന്നിവർ ചേർന്നാണ് സ്കോർ 49 റൺസിലേക്ക് എത്തിച്ചത്. നേരത്തെ ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു

മോശം ബാറ്റിംഗ് ഫോമിലുള്ള ഇഷാൻ കിഷൻ രണ്ട് റൺസിൽ പുറത്തായപ്പോൾ രോഹിത് ശർമ്മ (19 റൺസ്‌ ) ശേഷം വിക്കെറ്റ് നഷ്ടമാക്കിയത് ഇന്ത്യൻ ക്യാമ്പിൽ ആശങ്കയായി മാറി എങ്കിലും ശേഷം വന്ന മുൻ നായകൻ വിരാട് കോഹ്ലി (50 റൺസ്‌ ) തന്റെ ടി :20 ക്രിക്കറ്റിലെ മുപ്പതാം അർഥം സെഞ്ച്വറിയുമായി തിളങ്ങി. കോഹ്ലി പുറത്തായ ശേഷം എത്തിയ വെങ്കടേഷ് അയ്യർ :റിഷാബ് പന്ത് കൂട്ടുകെട്ട് തന്നെയാണ് ഇന്ത്യൻ സ്കോർ 180 കടത്തിയത്

എന്നാൽ മത്സരത്തിൽ വളരെ അധികം രസകരമായ ഒരു സംഭവം നടന്നത് എല്ലാവരിലും തന്നെ ചിരി പടർത്തി. മത്സരത്തിന്റെ നാലാം ഓവറിലാണ് രസകരമായ രീതിയിൽ രോഹിത് ശർമ്മ തന്റെ വിക്കെറ്റ് നഷ്ടമാകുന്നതിനും അരികിൽ വരെ എത്തിയത്.രോഹിത് ശർമ്മ അടിച്ച ഒരു ഷോട്ട് ക്യാച്ചാക്കി മാറ്റാൻ ബൗളറും ഫീൽഡറും ഓടി എത്തിയെങ്കിലും രോഹിത് സ്റ്റമ്പിൽ ബോൾ കേറാതെ വിധം സുരക്ഷിനായി. പക്ഷെ സ്റ്റമ്പിൽ ബോൾ കേറാതെ ഇരിക്കാനുള്ള രോഹിത് ശ്രമം ചിരി പടർത്തി.

ഇന്ത്യൻ പ്ലെയിങ് ഇലവൻ :Ishan Kishan, Rohit Sharma(c), Virat Kohli, Suryakumar Yadav, Rishabh Pant(w), Venkatesh Iyer, Deepak Chahar, Bhuvneshwar Kumar, Harshal Patel, Ravi Bishnoi, Yuzvendra Chahal