
കളി ജയിച്ചു പക്ഷെ ഇനി പ്ലേഓഫിൽ കേറാൻ അവർ തോൽക്കണം 😳😳കണ്ടില്ലേ പോയിന്റ് ടേബിൾ അവസ്ഥ
പഞ്ചാബിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് വിജയം. നിർണായകമായ മത്സരത്തിൽ 4 വിക്കറ്റുകളുടെ വിജയമാണ് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്. എന്നാൽ മത്സരത്തിൽ 18.3 ഓവറുകളിൽ വിജയിച്ചാൽ മാത്രമേ രാജസ്ഥാന് വലിയ പ്ലേയോഫ് സാധ്യതകൾ നിലനിർത്താൻ സാധിക്കുമായിരുന്നുള്ളൂ. എന്നാൽ മത്സരത്തിൽ ആ മാർജിനിൽ വിജയിക്കാൻ രാജസ്ഥാന് സാധിച്ചില്ല.
ഈ സാഹചര്യത്തിൽ രാജസ്ഥാൻ 2023ലെ പ്ലേയോഫിൽ നിന്ന് ഏകദേശം പുറത്തായിട്ടുണ്ട്. ഇനി രാജസ്ഥാനിലെ പ്ലെയോഫ് പ്രവേശനം ബാംഗ്ലൂരിന്റെയും മുംബൈയുടെയും അവസാന മത്സരങ്ങളിലെ പ്രകടനങ്ങളെ ആശ്രയിച്ചിരിക്കും. മികച്ച തുടക്കം സീസണിൽ ലഭിച്ചശേഷം നിരാശാജനകമായ പ്രകടനങ്ങളായിരുന്നു രാജസ്ഥാൻ പുറത്തെടുത്തിരുന്നത്.
എന്നാൽ 18.3 ഓവറുകളിൽ മത്സരത്തിൽ വിജയം കാണാൻ സാധിക്കാതെ വന്നതോടെ രാജസ്ഥാൻ 2023 ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് ഏകദേശം പുറത്തായിട്ടുണ്ട്. ഇനി രാജസ്ഥാന്റെ പ്ലേയോഫ് പ്രവേശനം ബാംഗ്ലൂരിന്റെയും മുംബൈയുടെയും പരാജയത്തിന്റെ മാർജിനെ അടിസ്ഥാനമാക്കിയാവും.
Points Table Latest Update
IPL 2023 Points Table.
2 days left & still 3 spots are open – This is incredible IPL. pic.twitter.com/vwjC9srjvc
— Johns. (@CricCrazyJohns) May 19, 2023