ഗൗതമന്റെ രാധത്തിലെ’ നടി പുണ്യ എലിസബത്തിന്റെ ഫോട്ടോ ഷൂട്ട്‌ ചിത്രങ്ങൾ വൈറൽ | Punya Elizabeth Latest Photoshoot

Punya Elizabeth Latest Photoshoot : മലയാള സിനിമ നടിയും മോഡലുമായ പുണ്യ എലിസബത് പുതിയ ഫോട്ടോ ഷൂട്ട്‌ ചിത്രങ്ങൾ പുറത്ത് വിട്ടു. ഇൻസ്റ്റാഗ്രാമിലൂടെയാണ് പുണ്യ തന്റെ ഫോട്ടോ ഷൂട്ട്‌ ചിത്രങ്ങൾ പുറത്ത് വിട്ടത്. വ്യത്യസ്ത ലുക്കിലാണ് താരം ഈ പ്രാവശ്യം എത്തിയിരിക്കുന്നത്. ഒറ്റ നോട്ടത്തിൽ പുണ്യയുടെ ചിത്രം കണ്ടാൽ അത് താരം തന്നെയാണോ എന്ന് സംശയം തോന്നുന്ന വിധത്തിലുള്ള ഗ്ലാമറസ്സ് ഫോട്ടോസാണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.

പുണ്യയുടെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ മാത്രമല്ല മറ്റു സോഷ്യൽ മീഡിയസിലും വയറൽ ആയി കഴിഞ്ഞു. സാരീ ഉടുത്തു നിൽക്കുന്ന മൂന്ന് ചിത്രങ്ങളാണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.പൗർണ്ണമി മുകേഷ് ഫോട്ടോഗ്രഫിയാണ് പുണ്യയുടെ പുതിയചിത്രങ്ങൾ ഷൂട്ട്‌ ചെയ്തിരിക്കുന്നത്. അന്പത്തിനായിരത്തിൽ അതികം ആളുകൾ പുണ്യ എലിസബത്തിനെ ഇൻസ്റ്റാഗ്രാമിൽ പിന്തുടരുന്നുണ്ട് എന്നാൽ ആയിരത്തിന് താഴെ മാത്രം ലൈക്കുലാണ് പുണ്യക്ക് ഫോട്ടോ ഷൂട്ട്‌ പോസ്റ്റ്‌ ചെയ്തതിന് ശേഷം ഇൻസ്റ്റാഗ്രാമിൽ ലഭിച്ചത്.

പുണ്യ എലിസബത് കേരത്തിൽ ആലുവയിലാണ് ജനനം. മോഡലിംഗ് രംഗത്ത് വളരെ പ്രേഷസ്ഥതയാണ്. മലയാള സിനിമയിൽ “ഗൗതമന്റെ രഥം” എന്ന ആനന്ദ് മേനോൻ സംവിധാനം ചെയ്ത 2020 ല് ഇറങ്ങിയ സിനിമയിലൂടെ പ്രേക്ഷക ശ്രെദ്ധ പിടിച്ചു പറ്റി. നായിക കഥാപാത്രമായ കല്യാണി ആയിട്ടാണ് പുണ്യ സിനിമ പ്രേക്ഷകർക് മുന്നില്ലേക് എത്തിയത്. നീരജ് മാധവാണ് നായകൻ.

ബേസിൽ ജോസഫ്, ദേവി അജിത്, ബിജു എന്നിവരും സിനിമയിൽ ഉണ്ടായിരുന്നു.എന്നാൽ പുണ്യയുടെ ആദ്യ മലയാള ചിത്രം 2018 ല് മുഹ്സിൻ കാസിം സംവിധാനം ചെയ്ത ‘തോബാമ ‘ എന്ന ചിത്രമാണ്.1995 ജൂലൈ 18 നാണ് പുണ്യ എലിസബത് ജനിച്ചത്. ഇരുപത്തി അഞ്ചു വയസുകാരിയായ പുണ്യ മോഡലിംഗ് രംഗത്തും സിനിമ രംഗത്തും തന്റെ കഴിവ് തെളിയിച്ചു കൊണ്ടിരിക്കുകയാണ്. മറ്റു ഭാഷകളിലും അഭിനയിക്കാൻ താരത്തിന് അവസരങ്ങൾ വരുന്നുണ്ട്