ജെറോം , പ്രൊ വോളിയിലെ കരുത്തൻ .

0

നെഹ്‌റുസ്റ്റേഡിയത്തിന്റെറൂഫിനുതാഴെഅയാൾക്ക്പോരാടാതിരിക്കാൻകഴിയുമായിരുന്നില്ല, ആസ്റ്റേഡിയംഅത്രമേൽപ്രിയപ്പെട്ടതാവുമ്പോൾപോരാട്ടത്തിന്റെവീര്യംകൂടിയില്ലെങ്കിലേസംശയമുള്ളൂ, മൂന്നാംസെറ്റിൽഅപ്രതീക്ഷിതമായിലീഡ്വഴങ്ങിയപ്പോൾപരാജയംപ്രതീക്ഷിച്ചാണ്, ആസെറ്റ്കൈവിട്ടുപോയാൽചിലപ്പോൾമത്സരംതന്നെകൈവിട്ടേനെകാരണംഓരോമത്സരവുംമുമ്പകൂടുതൽആക്രമണകാരിയാവുന്നതാണ്പ്രൊവോളിയിൽകണ്ടത്, ഹീറോസിനെതിരെശക്തമായമത്സരംകാഴ്ച്ചവെച്ചൊരുടീംയുമുമ്പമാത്രമായിരുന്നു.

9-5 എന്നവ്യക്തമായലീഡിൽടുസോണിൽനിന്ന്പങ്കജ്ശര്മയുടെയും, ദീപേഷിന്റേയുംകൈകൾക്കിടയിലൂടൊരുബുള്ളറ്റ്സ്പൈക്ക്അവിടെനിന്ന്തുടങ്ങുകയായിരുന്നു, ചെറിയൊരുറാലിക്ശേഷംഅജിത്ലാൽബാക്ക്കോർട്ടിൽനിന്ന്പറന്നുവന്നടിച്ചതുപ്രതിരോധത്തിൽതട്ടിവീഴുമ്പോൾ11-7 എന്നതായിരുന്നുസ്കോർ, അപ്പോഴുംവിജയപ്രതീക്ഷകളുമായിജെറോംകൂട്ടുകാരെഉത്തേചിപ്പിച്ചുകൊണ്ടിരുന്നു, ഒരേഒരുനിമിഷംകൊണ്ട്കളിമാറുമെന്ന്പ്രതീക്ഷിക്കാൻചെന്നൈയിൽജെറോമിനല്ലാതെആർക്കുകഴിയും?. അതയാൾകാണിച്ചുതരികയുംചെയ്തു.

നായകർവീരന്മാരാവുന്നതുപലകുറിനാംകണ്ടിട്ടുണ്ട്, അതിലൊന്നായിരുന്നുഇന്നലെചെന്നൈനെഹ്‌റുസ്റ്റേഡിയത്തിൽകണ്ടത്, ലീഗിലെടോപ്സ്കോറെർമാരിൽഒരാളായഅജിത്ലാലും, അമേരിക്കൻസൂപ്പർതാരംലോട്ടമാനും, ദീപേഷിന്റേയും, പ്രിൻസിന്റെയുംപ്രതിരോധത്തിൽകുടുങ്ങിയപ്പോൾജെറോംഎത്രതവണയാണ്യുമുംബയുടെപ്രതിരോധങ്ങൾക്കിടയിലൂടെലക്ഷ്യംകണ്ടത്, ഓരോദിവസവുംഓരോതാരങ്ങൾക്കുള്ളതാണ്പക്ഷേകളിച്ചആറുമത്സരങ്ങളിലുംഓരോപോലെമികവ്പുലർത്തിയതാരമുണ്ടെങ്കിൽഅത്ജെറോംവിനീത്മാത്രമാണ്.

കാലിക്കറ്റ്ഹീറോസ്ഇന്നലെആകെനേടിയത്24 സ്പൈക്ക്പോയന്റുകളാണ്അതിൽ10 പോയിന്റുകളുംജെറോമിന്റെകയ്യിൽനിന്നുംപിറന്നതാണ്, ലോട്ടമാനുംഅജിത്ലാലുംകൂടിചേർന്ന്നേടിയപോയിന്റിന്റെഇരട്ടിജെറോംഒറ്റക്ക്നേടിയിട്ടുണ്ട്, ഈകണക്കുകൾനോക്കുമ്പോഴാണ്ഇന്നലെകാലിക്കറ്റിനുവേണ്ടിഎന്താണ്ജെറോംചെയ്തതെന്ന്മനസിലാവുന്നത്, ചെന്നൈനെഹ്‌റുസ്റ്റേഡിയംജെറോമിന്റെസന്തോഷങ്ങൾക്കുംസങ്കടങ്ങൾക്കുമൊക്കെവേദിയായതാണ്, 2017 ൽറെയിൽവേക്കെതിരെതകർത്തുകളിച്ചുകേരളത്തിന്ദേശീയകിരീടംസമ്മാനിക്കുമ്പോഅയാൾഒരുപാട്സന്തോഷിച്ചിട്ടുണ്ടായിരുന്നു, അതെവേദിയിൽരണ്ടുവർഷങ്ങൾക്കിപ്പുറംസെമിയിൽകളിക്കാൻപറ്റാതെനാട്ടിലേക്ക്മടങ്ങിയപ്പോൾകണ്ണുകൾനിറഞ്ഞിട്ടുണ്ടാവണം, ഇനിചെന്നൈജെറോമിനുസന്തോഷിക്കാനുള്ളവേദിയാണ്അതിനുഒരുജയത്തിന്റെഅകലംകൂടിമാത്രമേയുള്ളൂ.

13.5 ആണ്ജെറോമിന്റെഓരോമത്സരങ്ങളിലെയുംപോയന്റ്സമ്പാദ്യം, ടോട്ടൽപോയന്റുകളിലും, സ്പൈക്കുകളിലും, സൂപ്പർപോയന്റുകളിലുമൊക്കെആദ്യസ്ഥാനങ്ങളിൽജെറോമിനെകാണുന്നുണ്ടെങ്കിൽനമുക്കുറപ്പിക്കാംഅയാൾഈകിരീടംകൊണ്ട്മാത്രമേസന്തോഷവാനാവുകയുള്ളു.

സയീദ്| വോളിലൈവ്