ഈ താരത്തെ മറന്നോ..? പ്രിയം സിനിമയിലെ ചാക്കോച്ചന്റെ നായിക; മാതൃ ദിനത്തിൽ മക്കളൊരുക്കിയ സർപ്രൈസ് പങ്കു വെച്ച് നടി ദീപ നായർ | Priyam Film Actress Deepa Nair Mothersday Special

Priyam Film Actress Deepa Nair Mothersday Special Malayalam : മാതൃ ദിനത്തിൽ മക്കളൊരുക്കിയ സർപ്രൈസ് സോഷ്യൽ മീഡിയയിൽ പങ്കു വെക്കുകയാണ് മുൻ കാല നടി ദീപ നായർ. ‘പ്രിയം ‘ എന്ന ഒറ്റ ചിത്രത്തിൽ നടൻ കുഞ്ചാക്കോ ബോബന്റെ നടിയായി അഭിനയിച്ചിട്ടുള്ളൂവെങ്കിലും പ്രേക്ഷകർകരുടെ മനസിൽ ഇടം നേടാൻ അവർക്ക് കഴിഞ്ഞു. സിനിമ വിട്ടു വെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.

ഭർത്താവിനും മക്കൾക്കുമൊപ്പം സുഖ ജീവിതം നയിക്കുയാണ് അവരിപ്പോൾ . ആസ്ട്രേലിയയിലെ മെൽബണിലാണ് താരവും കുടുംബവും താമസിക്കുന്നത്. ജീവിതം വിദേശത്താണെങ്കിലും ജനിച്ച നാടും സംസ്ക്കാരവും മുറുകെ പിടിക്കുന്നു എന്നതിന്റെ തെളിവാണ് , ഓണം- വിഷു തുടങ്ങിയ ആഘോഷ വേളകളിൽ താരം പങ്കുവെക്കുന്ന ചിത്രങ്ങൾ. ഇപ്പോൾ മാതൃ ദിനത്തിൽ തന്റെ മക്കൾ ഒരുക്കിയ ബ്രേക്ക് ഫാസ്‌റ്റുമായാണ് താരം പ്രേക്ഷക ശ്രദ്ധ നേടുന്നത്.

Priyam Film Actress Deepa Nair Mothersday Special
Priyam Film Actress Deepa Nair Mothersday Special

പൂർണമായും ഭക്ഷണം മക്കൾ ഒറ്റക്കാണ് ഉണ്ടാക്കിയെതെന്നും താൻ വളരെ സന്തോഷവതിയാണെന്നും പ്രിയ ഇൻസ്റ്റഗ്രാമിൽ പങ്കു വെച്ച ചിത്രത്തിനു താഴെ അടിക്കുറിപ്പിൽ പറയുന്നു. മക്കളായ കുഞ്ഞുമാധവിയും ശ്രദ്ധയുമൊരിക്കിയിരിക്കുന്ന ബ്രേക്ക് ഫാസ്റ്റിനെ വിവിധ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ ലഭ്യമാണ്.ലോകത്തിലെ എല്ലാ അമ്മമാർക്കും ആശംസയറിയിക്കാനും താരം മറന്നില്ല. തിരുവനന്തപുരമാണ് നടി ദീപയുടെ സ്വദേശം എൻജിനിയറിങ്ങിന് പഠിക്കുമ്പോഴാണ്

തന്റെ ആദ്യ ചിത്രo വാസുദേവ് സാൽ സംവിധാനം ചെയ്ത പ്രിയത്തിൽ അഭിനയിക്കുന്നത്. ചിത്രം സൂപ്പർ ഹിറ്റാവുക മാത്രമല്ല അന്യഭാഷകളിൽ നിന്നും നിരവധി ഓഫറുകൾ വരികയും ചെയ്തു. എന്നാൽ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ച അവർ അതെല്ലാം വേണ്ടന്നു വെച്ചു. പഠനത്തിനു ശേഷം ക്യാമ്പസ് പ്ലേസ്മന്റ് വഴി ഇൻഫോസിസിൽ ജോലി ലഭിച്ചു. സോഫ്റ്റ്‌ വെ യർ എൻജിനിയർ ആയ രാജീവ് നായരെ വിവാഹം ചെയ്ത് ആസ്ട്രേലിയയിലാണിപ്പോൾ. Priyam Film Actress Deepa Nair Mothersday Special

 

View this post on Instagram

 

A post shared by Deepa Nayar (@deenayar)

Rate this post