അമ്മക്കൊപ്പമുള്ള മകൻ ആരെന്ന് മനസ്സിലായോ?? മലയാള സിനിമയിലെ ആൾറൗണ്ടർ സൂപ്പർ സ്റ്റാർ

മലയാളികൾ എല്ലാം തന്നെ വളരെ അധികം സ്നേഹത്തോടെ തന്നെ ആണ് മലയാള സിനിമ മേഖലയിലെ ഓരോ കലാകാരൻമാരെയും ദിനം പ്രതി സ്വീകരിക്കുന്നത്. ഇന്ന് ഇന്ത്യൻ സിനിമയിൽ തന്നെ മോളിവുഡ് ഇൻഡസ്ട്രി കയ്യടികൾ നെടുമ്പോൾ താരങ്ങൾ പ്രകടനങ്ങളും കയ്യടികൾ സ്വന്തമാക്കാറുണ്ട്.

എന്നാൽ താരങ്ങൾ പഴയകാല ചിത്രങ്ങളും കുട്ടികാലത്തെ ഫോട്ടോകളും എല്ലാം സോഷ്യൽ മീഡിയയിലും ആരാധകർക്കും ഇടയിൽ ട്രെൻഡ് ആയി മാറാറുണ്ട്. അത്തരം ഒരു പ്രമുഖ താരം കുട്ടികാല ചിത്രമാണ് ഇപ്പോൾ വൈറലായി മാറുന്നത്. ഇന്ന് മലയാള സിനിമയുടെ തന്നെ മുഖം കൂടിയായ ഈ താരം നാല്പതാം ജന്മദിനത്തിൽ താരം കുട്ടികാല ചിത്രം ആരാധകർ ഏറ്റെടുക്കുകയാണ്.

ഇന്ന് മലയാള സിനിമയുടെ തന്നെ മുഖമായ നടനും സംവീധായകനും നിർമ്മാതാവും ഗായകനും എല്ലാമെല്ലാമായ പ്രിത്വിരാജ് സുകുമാരൻ കുട്ടികാല ചിത്രങ്ങൾ ആണ് വൈറലായി അതിവേഗം മാറുന്നത്. പ്രിത്വി ഇന്ന് മലയാള സിനിമക്ക് പുറമെ തമിഴ്, തെലുങ്ക് സിനിമകളിൽ അടക്കം വളരെ തിരക്കുള്ള ഒരു നടൻ കൂടിയാണ്. താരം വരാനിരിക്കുന്ന ബിഗ് പ്രൊജക്റ്റ്‌സ് പ്രേക്ഷകർ അടക്കം കാത്തിരിക്കുകയാണ്.

ചേട്ടനൊപ്പം നിൽക്കുന്ന പ്രിത്വിയുടെ ഒരു പഴയകാല ചിത്രവും ഒപ്പം താരം അച്ഛനും അമ്മക്കുമോപ്പവും നിൽക്കുന്നതുമായ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ട്രെൻഡ് ആയി മാറി കഴിഞ്ഞു.