Prawns Majboos Recipe Malayalam : ചെമ്മീൻ കൊണ്ട് ഒരു മജ്ബൂസ് തയ്യാറാക്കാൻ പേരുകേട്ട് ഞെട്ടും ഒന്നും വേണ്ട അത്രയും രുചികരമായതുകൊണ്ടാണ് പേരിലും അത്രയും ഗംഭീരമാക്കിയിട്ടിരിക്കുന്നത് വളരെ ഹെൽത്തി ആയിട്ടുള്ള തയ്യാറാക്കാൻ വരുന്ന നല്ലൊരു വിഭവമാണ് ചെമ്മീൻ കൊണ്ട് ഒരു മജ്ബൂസ്..
ഇതുപോലെ ഒരു ഐറ്റം ആണ് വീട്ടിൽ തയ്യാറാക്കുന്നതെങ്കിൽ കഴിക്കാൻ ഒന്നും ആരെയും വിളിക്കേണ്ട ആവശ്യമില്ല എല്ലാവരും ഓടി വന്നു കഴിച്ചോളും അത്രയും ടേസ്റ്റിയും ഹെൽത്തിയുമാണ് ഈ ഒരു വിഭവം തയ്യാറാക്കുന്നത് വിധം കാണുമ്പോൾ തന്നെ നിങ്ങൾക്ക് മനസ്സിലാകും

ഒരു അറബിക് ഡിഷ് ആയ ഈ ഒരു മജ്ബൂസ് എങ്ങനെയാണ് മലയാളത്തിൽ ഇത്രയും പ്രിയപ്പെട്ടതായിരുന്നു. നിങ്ങൾക്ക് ഇതിന്റെ തയ്യാറാക്കുന്ന രീതി കാണുമ്പോൾ മനസ്സിലാകും ഒരിക്കലെങ്കിലും ഇത് തയ്യാറാക്കി കഴിക്കണം എന്ന് തോന്നിപ്പോകും ഇനി ഏതെങ്കിലും ഹോട്ടലിൽ നിന്ന് കഴിക്കുകയാണെന്നുണ്ടെങ്കിൽ വീണ്ടും ആ ഹോട്ടലിൽ ഇതുതന്നെ ചോദിച്ചുപോയി വാങ്ങും.
അങ്ങനെയാണെങ്കിൽ നമുക്ക് വീട്ടിൽ ഉണ്ടാക്കി നോക്കുക നോക്കിയാലോ എന്ന് തോന്നിപ്പോ അങ്ങനെ നിങ്ങൾക്കിന് വീട്ടിൽ തന്നെ തയ്യാറാക്കുന്നതിനായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വിശദമായിട്ട് നിങ്ങൾക്ക് കാണാവുന്നതാണ് വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.. Video credits : Sulu simple recipes.