ആശംസകളറിയിച്ചവർക്ക് നന്ദി പറഞ്ഞു കൊണ്ട് പൂർണിമ..😍ടർക്കിയിൽ നിന്നും പൂർണിമ പങ്കുവെച്ച ചിത്രങ്ങൾ വൈറൽ🔥😍| Poornima Indrajith thanks to those who wished

Poornima Indrajith thanks to those who wished Malayalam : മലയാള സിനിമയുടെ പ്രിയപ്പെട്ട താരദമ്പതികളാണ് പൂർണിമ ഇന്ദ്രജിത് ദാമ്പത്തികൾ. ഇരുവരുടേയും 20-ാം വിവാഹ വാർഷികമായിരുന്നു ഇന്നലെ. അതോടൊപ്പം പൂർണിമയുടെ നാൽപ്പത്തി നാലാം ജന്മദിനവും. ഈ വിശേഷദിവസം ആഘോഷമാക്കാനായി ഇരുവരും യാത്രതിരിച്ചത് ടർക്കിയിലേക്കാണ്. ആശംസകളറിയിച്ച എല്ലാ ആരാധകർക്കും നന്ദി പറഞ്ഞു കൊണ്ടാണ് പൂർണിമ ടർക്കിയിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ചത്.
വൈകാരികമായും ശാരീരികമായും ഇത് നിനക്ക് എളുപ്പമുള്ള വർഷമായിരുന്നില്ല എന്ന് എനിക്കറിയാം. എന്നാൽ നീ കൈകാര്യം ചെയ്ത രീതി,

വർഷങ്ങൾകൊണ്ട് ശക്തയായ സ്ത്രീയായി നീ വളർന്നുവെന്ന് എന്നെ ബോധ്യപ്പെടുത്തി. എന്റെ നങ്കൂരമായതിന് നന്ദി കരുത്ത്, നിരുപാധികം എന്നെ സ്നേഹിച്ചതിന് നിനക്ക് നന്ദി. നിനക്കായി ജന്മദിനാശംസകൾ നേരുന്നു കൂടാതെ 20-ാം വാർഷികവും ആശംസിക്കുന്നു. 2002 ഡിസംബർ 13നായിരുന്നു ഇവരുടേയും വിവാഹം. ഇവർക്ക് രണ്ട് പെൺമക്കളാണ്. പ്രാർഥനയും നക്ഷത്രയയും. പ്രാർഥന പിന്നണി ഗായിക കൂടിയാണ്. 2013ല്‍ പൂര്‍ണിമ സ്ഥാപിച്ച ‘പ്രാണ’ എന്ന സ്ഥാപനം കുറഞ്ഞ നാള്‍കൊണ്ടു ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരിടവേളയ്ക്ക് ശേഷം പൂർണിമ

അഭിനയത്തിലേക്കും തിരികെയെത്തിയിരിക്കുകയാണ്. പൂർണിമ അഭിനയിച്ച ‘തുറമുഖം’ എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ഇന്ദ്രജിത്തിന്റെ ഭാര്യയാകുന്നതിനു മുമ്പ് തന്നെ ഒട്ടനവധി വേഷങ്ങൾ പൂർണിമ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുണ്ട്.മലയാളത്തിലെ എണ്ണപ്പെട്ട നടികളിൽ ഒരാൾ പിന്നീട് സിനിമ ലോകത്തു നിന്നും പിന്മാറി വർഷങ്ങൾക്കുശേഷം

ഇപ്പോൾ സിനിമയിലേക്ക് തന്നെ തിരിച്ചെത്തിയിരിക്കുകയാണ്. ഭർത്താവിനോടൊത്തു വിവാഹവാർഷികവും പിറന്നാളും ആഘോഷിക്കുന്ന ചിത്രം നിമിഷനേരങ്ങൾ കൊണ്ട് തന്നെ സമൂഹമാധ്യമങ്ങളിൽ വൈറൽ ആവുകയാണ്. താരത്തിന് ആശംസകൾ അറിയിച്ച്‌ എത്തിയത് ഒട്ടനവധി പേരാണ്. സിനിമ ലോകത്തു നിന്നും പുറമേയും ആയി ഒരുപാട് ആരാധകർ. മലയാളികൾ എക്കാലവും ഇഷ്ടപ്പെടുന്ന താര ദമ്പതിമാരാണ് അഭിനേതാക്കൾ ആയ പൂർണിമയും ഇന്ദ്രജിത്തും.

Rate this post