പാലില്ലാതെ കാപ്പി ഇങ്ങനെ കുടിച്ചിട്ടുണ്ടോ..?പാൽ ചേർക്കാതെ നല്ല ക്രീമിയായ കോഫി മിനിറ്റുകൾക്കുള്ളിൽ.. |Perfect Creamy coffee Recipe

Perfect Creamy coffee Recipe Malayalam : വളരെ രുചികരമായ പെർഫെക്റ്റ് ആയിട്ടുള്ള കോഫി തയ്യാറാക്കി എടുക്കാൻ ഒരു തുള്ളി പോലും പാല് ചേർക്കാതെ എങ്ങനെയായിരിക്കും? ഒരു തുള്ളി പോലും പാലില്ലാതെ തയ്യാറാക്കുന്നതെന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാവും, എന്നാൽ സത്യമാണ് ഒരു തുള്ളി പോലും പാലില്ലാതെ നമുക്ക് വളരെ രുചികരമായ കാപ്പി നല്ല ക്രീമി ആയിട്ട് നല്ല തയ്യാറാക്കി എടുക്കാം.

എല്ലാവർക്കും ഇങ്ങനെയുള്ള കാപ്പി കുടിക്കുന്നതാണ് കൂടുതൽ താല്പര്യം കടകളിൽ നമ്മൾ പോയിരിക്കുന്നതിന് പ്രധാന കാരണം ഇതുതന്നെയാണ് കടയിലെ കാപ്പി നല്ല കട്ടിയിലായിരിക്കും തയ്യാറാക്കുന്നത്. ഇതിനായി ആദ്യം ഒരു പാത്രത്തിലേക്ക് കാപ്പിപ്പൊടി ചേർത്ത് അതിലേക്ക് പഞ്ചസാരയും കുറച്ചു വെള്ളവും ചേർത്ത് ഒരു ബീറ്റർ ഉപയോഗിച്ച് നന്നായിട്ട് ബീറ്റ് ചെയ്തെടുക്കാം, അതിനുശേഷം ഒരു ഗ്ലാസിലേക്ക്

ആവശ്യത്തിന് പാൽപ്പൊടി ചേർത്ത് അതിലേക്ക് ഈ ക്രീമി ആയിട്ടുള്ള മിക്സും ചേർത്ത് കൊടുത്ത് തിളച്ച വെള്ളമൊഴിച്ച് സ്പൂൺ കൊണ്ട് ഇളക്കി എടുക്കുക നല്ല രുചികരമായ ടേസ്റ്റ് ആയിട്ടുള്ള കോഫി ആണത്. ഇത്തരം ഒരു കോഫി തയ്യാറാക്കിയിട്ടുണ്ടാവില്ല അത്രയും ഈസിയാണ് അത്രയും ടേസ്റ്റിയുമാണ് ഒരു തവണ ഇത് കഴിച്ചു കഴിഞ്ഞാൽ

പിന്നെ എന്നും കഴിക്കാൻ തോന്നും, ഏത് സമയത്ത് തയ്യാറാക്കി കഴിച്ചു പോകും, ഗസ്റ്റ് വരുമ്പോൾ കൊടുക്കാൻ ആയിരുന്നാലും ഇത്രയും നല്ലൊരു രുചികരമായ കാപ്പി അവർക്കും ഒത്തിരി ഇഷ്ടമാണ് നിങ്ങൾ വീട്ടിലെ സ്റ്റാർ ഷെഫ് ആയി മാറുകയും ചെയ്യും.വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനുംഷെയർ ചെയ്യാനും മറക്കല്ലേ.. Video credits : She book

Rate this post