ടൈറ്റാനിക്ക് റോസിനെക്കാൾ സുന്ദരി നമ്മുടെ പേർളി തന്നെ!! ഇത് മലയാളികളുടെ സ്വന്തം ടൈറ്റാനിക്ക് നായിക റോസ്!! അനുഭവങ്ങൾ നിങ്ങളെ മാറ്റുമെന്ന് താരം; ജാക്കിനേം റോസിനേം കാണാൻ എത്തി പേർളി മാണി… !!| pearle maaney vlog at spectrum of the seas malayalam

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് പേളിയും ശ്രീനീഷും പ്രേക്ഷകരുടെ പ്രിയങ്കരരായി മാറുന്നത്. പേളി മാണിയുടെയും ശ്രീനിഷ് അരവിന്ദിന്റെയും വിശേഷങ്ങള്‍ അറിയാന്‍ കാത്തിരിക്കുന്നവരാണ് ആരാധകര്‍. ബിബി സീസണ്‍ 1ല്‍ ആണ് ഇരുവരും മത്സരാര്‍ത്ഥികളായി എത്തുന്നത്. ഷോയിലൂടെയാണ് ഇവർ പ്രണയത്തിലാവുന്നതും. മലയാളി പ്രേക്ഷകര്‍ ലൈവായി കണ്ട പ്രണയമായിരുന്നു ഈ താര ദമ്പതികളുടേത്.

ഷോ കഴിഞ്ഞതിന് പിന്നാലെ ഇവർ വിവാഹിതരാവുകയായിരുന്നു. ഇന്ന് മകള്‍ നിലയോടൊപ്പം സന്തോഷത്തോടെ ജീവിക്കുകയാണ് ഇരുവരും. ഇവരുടെ പുത്തൻ വ്‌ളോഗാണ് ഇപ്പോൾ വൈറകാണുന്നത് സിഗപ്പൂർ യാത്രയിൽ സ്‌പെക്ടറും ഓഫ് ദി സീ കാണാൻ പോയതും ജാക്ക്നേം റോസിനേം കണ്ടതുമായ വുശേഷങ്ങളാണ് വ്‌ളോഗിൽ. ആരാധകർ ഈ വ്‌ളോഗ് നിമിഷനേരം കൊണ്ട് ഏറ്റെടുക്കുകയായിരുന്നു. ഇവരുടെ വീഡിയോക്ക് വൻ പ്രതികരണമാണ് ലഭിക്കുന്നത് കമന്റ്സ് ആയിട്ടും ലൈക്‌ ആയിട്ടും ആരാധകർ ഓടിയെത്തുകയാണ്.

അമ്മയേക്കാൾറെ ആരാധകർ കാത്തിരിക്കുന്നത് നിലയുടെ വിശേഷങ്ങൾ അറിയാൻ ആണ്. നിലയുടെ ഓരോ മൂഹൂർത്താവും ഈ ദമ്പതികൾ പകർത്തിയെടുക്കാറുണ്ട്. എല്ലാം ആരാധകാരുമായി ഷെയർ ചെയ്യാറുമുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് പേളിയും ഭര്‍ത്താവ് ശ്രീനീഷ് അരവിന്ദും. ജീവിതത്തിലെ ചെറിയ വിശേഷങ്ങളും സന്തോഷങ്ങളും ഇവർ സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കാറുണ്ട്. പേർളിക്ക് സ്വന്തമായൊരു യൂട്യൂബ് ചാനൽ ഉണ്ട് അതിലുടെയാണ് ഇപ്പോൾ സിംഗപ്പൂർ യാത്ര വിശേഷം താരം പങ്കുവെച്ചത്. യാത്ര ആസ്വദിച്ച് ഒപ്പം കുഞ്ഞു നിലയുമുണ്ട്.

രണ്ട് മതാചാരപ്രകാരവും ആഘോഷമായിട്ടാണ് ഇവരുടെ വിവാഹം നടന്നത്.ബി​ഗ് ബോസിന് ശേഷം ഏറ്റവും കൂടുതൽ സെലിബ്രേറ്റ് ചെയ്യപ്പെടുന്ന സെലിബ്രിറ്റി കപ്പിളായിരുന്നു ഇവർ. അവതാരക, അഭിനേത്രി, മോട്ടിവേഷന്‍ സ്പീക്കര്‍, വ്‌ലോഗര്‍ എന്നിങ്ങനെ പേളി കൈ വയ്ക്കാത്ത മേഖലകൾ ഇല്ലന്നു തന്നെ പറയാം. സോഷ്യൽ മീഡിയയിലെ മിന്നും തരമാണ് ഇവരുടെ മകൾ നില. പേളിയെ പോലെ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരനാണ് ശ്രീനീഷും. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരനായ താരമായിരുന്നു ശ്രീനിഷ്. അമ്മയ്ക്കൊപ്പം നിലയും വീഡിയോയികളില്‍ പ്രത്യക്ഷപ്പെടാറുണ്ട്

Rate this post