പാവൽ കൃഷി പൊടി പിടിക്കാൻ തൈര് കൊണ്ടൊരു ടോണിക്.!! |Paval krishi in Malayalam

Paval krishi in Malayalam : കേരളത്തില കൃഷി ചെയ്യുന്ന വെള്ളരി വർഗവിളകളിൽ ഏറ്റവും ആദായകരമായ വിളകളിൽ ഒന്നാണ് പാവൽ. ജലസേചനസൗകര്യമുണ്ടെങ്കില്‍ ഏതു സീസനിലും വളരുന്നവയാണ് പാവല്‍. നല്ല ഈര്‍പ്പമുള്ള മണ്ണാണ് പാവല്‍ കൃഷിയ്ക്ക് അനുയോജ്യം. വളരെ കുറഞ്ഞ ചിലവില്‍ കുറഞ്ഞ സമയത്തില്‍ പാവല്‍ വളര്‍ത്താം.

പോഷക സമൃദ്ധമായതും ഔഷധഗുണമുള്ളതുമായ പാവൽ കൃഷിചെയ്യുമ്പോൾ നമ്മൾ നല്ല വിളവ് ലഭിക്കാൻ തൈര് കൊണ്ടൊരു ടോണിക് ആണ് ഉണ്ടാക്കാൻ പോകുന്നത്. പാവൽ കൃഷി 100 മേനി വിളവിന് തൈര് കൊണ്ടൊരു ടോണിക്.. വീട്ടു കൃഷിയിൽ ഒറ്റ തവണ ഇങ്ങനെ ചെയ്യൂ, വിളവു കൂട്ടു. എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന്

വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീട്ടിൽ അടുക്കള തോട്ടമുള്ളവർക്ക് വളരെയേറെ ഉപകാര പ്രദമായ അറിവാണിത്.

ഇത്രയും കാലം ഇത് അറിയാതെ പോയല്ലോ നമ്മൾ. ഇതല്ലാതെ വേറെ വല്ല ഐഡിയകൾ നിങ്ങൾക്ക് അറിയാമെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുതേ കൂട്ടുക്കാരെ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. Video Credit : PRS Kitchen

Rate this post