ബിരിയാണികളിലെ മൊഞ്ചത്തി😌 |പർദ്ദയിട്ട ബിരിയാണി..😱സംഭവം കൊള്ളാം കേട്ടോ👌🏻😋|Pardha biriyani Recipe
Pardha biriyani Recipe Malayalam : പർദ്ദയിട്ടൊരു ബിരിയാണി നിങ്ങൾ കഴിച്ചിട്ടുണ്ടോ??? നല്ല മൊഞ്ചുള്ള ബിരിയാണി എന്ന് പറഞ്ഞു അതുപോലെ രസമുള്ള ഒരു ബിരിയാണിയാണ് ബിരിയാണി പർദ്ദയിട്ട ബിരിയാണി എന്ന് പറയാൻ കാരണം ഇത് ഈ ബിരിയാണിയുടെ പുറമേ ഒരു കവറിങ് വരണ്ട ഈ കവറിങ് തുറന്നു കഴിയുമ്പോഴാണ് ഉള്ളിലത്തെ ബിരിയാണി കാണാൻ കഴിയുന്നത് അതുകൊണ്ടാണ് ഒരു കവറിങ് കൊടുത്തിരിക്കുന്ന ബിരിയാണിക്ക് പർദ്ദ ബിരിയാണി എന്ന് പേര്.
ബിരിയാണി തയ്യാറാക്കുന്നതിനായിട്ട് ആദ്യം ഒരു മസാല തയ്യാറാക്കിയെടുക്കണം മസാല തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോയിൽ കൊടുത്തിട്ടുണ്ട്. ഇനി നമുക്ക് ബിരിയാണി തയ്യാറാക്കി എടുക്കാൻ ബസുമതി 15 മിനിറ്റ് വെള്ളത്തിൽ കുതിർത്തു വെച്ചതിനുശേഷം നന്നായി കഴുകി മാറ്റിവയ്ക്കുക. അതിനുശേഷം ഒരു ചൂടാവുമ്പോൾ അതിലേക്ക് ആവശ്യത്തിനുള്ള നെയ്യ് ഒഴിച്ച് പട്ട ഗ്രാമ്പു ഏലക്ക എല്ലാം ചേർത്ത് അതിനുശേഷം ബസുമതി റൈസ് ചേർത്ത് നന്നായി മിക്സ് ചെയ്ത് യോജിപ്പിച്ചു അതിനുശേഷം

ഇതിലേക്ക് തയ്യാറാക്കി വെച്ചിട്ടുള്ള മസാലയും ചേർത്തു കൊടുക്കാം അതിനുശേഷം തയ്യാറാക്കി വെച്ചിട്ടുള്ള ചിക്കൻ നന്നായിട്ട് മസാല തേച്ച് റെഡിയാക്കി വെച്ചിട്ടുള്ളത് കൂടി ചേർത്ത് കൊടുത്ത് സാധാരണ ബിരിയാണി തയ്യാറാക്കുന്ന പോലെ തന്നെ തയ്യാറാക്കി എടുക്കാം. ബിരിയാണി തയ്യാറാക്കുന്നതിന്റെ വിശദമായ വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് ഇനി എങ്ങനെയാണ് ഇതിലേക്ക് പർദ്ദ അലങ്കരിക്കുന്നത് എന്നാണ് നമുക്ക് വിശദമായിട്ട് അറിയേണ്ടത് അതിനായിട്ട് ഗോതമ്പുമാവ് സാധാരണ ചപ്പാത്തിക്കൊക്കെ പരത്തുന്ന പോലെ പരത്തി എടുക്കണം കുറച്ച് ഉപ്പും ചേർത്ത് അതിലേക്ക് ആവശ്യത്തിന്
ചെറിയ ചൂടുവെള്ളം ഒഴിച്ച് നന്നായിട്ട് കുഴച്ചെടുക്കുക ശേഷം ഇത് പരത്തിയെടുക്കുക കഴിഞ്ഞു കഴിഞ്ഞാൽ ഇതൊരു ചീനച്ചട്ടി ഉള്ളിലേക്ക് വെച്ച് അതിനുള്ളിലേക്ക് ബിരിയാണി നിറച്ച് വീണ്ടും ഇതൊന്നു നന്നായിട്ട് കവർ ചെയ്തു കൊടുക്കുക കവർ ചെയ്തു കഴിഞ്ഞുള്ള ഗോതമ്പാവ് കരിയാനും പാടില്ല ഉള്ളിലുള്ള ബിരിയാണി വീണ്ടും ചൂടായി ഒരു ദം പോലെ ആയി വരികയും വേണം. തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും ലൈക് ചെയ്യാനും മറക്കല്ലേ. Video credits : Kannur kitchen.