നാവിനു രുചി പകരും പഞ്ചരസ കൂട്ടുകറി…. എരിവ്, മധുരം, പുളി, ഉപ്പ്, കയ്പ്പ് എന്നിവ ഒന്നിച്ചു ഒരു കറിയിൽ ആസ്വദിച്ചാലോ..!! |Pancharasa Curry Recipe
Pancharasa Curry Recipe Malayalam : 5 രസങ്ങൾ ചേരുന്ന ഒരു പഞ്ചരസ കറി ഇതുപോലൊരു കറി നിങ്ങൾ കഴിച്ചിട്ടുണ്ടോ എന്ന് അറിയില്ല പക്ഷേ അഞ്ച് രസങ്ങൾ അറിയുന്ന ഈ ഒരു കറി ഒരു പഴയകാല വിഭവമാണ്, എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെട്ടു പോകും ഈ കറി, കാരണം ഇതിൽ പാവക്കയുടെ കയ്പ്പ് മുതൽ, മുളകിന്റെ എരിവിൽ തുടങ്ങി പിന്നെ അത് വന്നു നിൽക്കുന്നത് ശർക്കരയുടെ മധുരത്തിലാണ് അങ്ങനെ അതിനിടയ്ക്ക് ചേരുന്ന അഞ്ചുതരം രസങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്..
പഴയകാല വിഭവങ്ങളോട് പൊതുവെ ആൾക്കാർക്ക് ഇപ്പോൾ അവഗണന കൂടി വരികയാണ്, എന്നാൽ അങ്ങനെ എന്നെ വേണ്ടത് പഴയകാല വിഭവങ്ങൾക്ക് ഒത്തിരി ഗുണഗണങ്ങൾ അടങ്ങിയിട്ടുണ്ട് ഈ അഞ്ച് രസങ്ങൾ നമ്മുടെ നാവിൽ ഒരേസമയം വരുമ്പോൾ നമുക്ക് ഉണ്ടാകുന്ന ശരീരത്തിന് മാറ്റങ്ങളും അതുപോലെ ശരീരത്തിൽ ഉണ്ടാകുന്ന ഗുണങ്ങളുമാണ് ഈ ഒരു റെസിപ്പി കാരണം നമുക്ക് കിട്ടുന്നത്..

എങ്ങനെയായിരിക്കും ഈ ഒരു പഞ്ചർ തയ്യാറാക്കുന്നത് എന്നുള്ള വിശദമായ വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് തീർച്ചയായും നിങ്ങൾക്ക് ഉപകാരപ്പെടുന്ന ഒന്നുതന്നെയാണ് ഈയൊരു റെസിപ്പി ഇത് അറിയാതെ പോകരുത് ഏതൊരു സമയത്തും നമ്മൾക്ക് സൂക്ഷിച്ചു വയ്ക്കാവുന്ന ഒരു റെസിപ്പിയാണ് ഈ പഞ്ചരസ കറി.
തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ എടുക്കുന്ന വീഡിയോയിൽ അറിയാവുന്നതാണ് എങ്ങനെയൊക്കെയാണ് ഇത് തയ്യാറാക്കി എടുക്കുന്നത് അതിന്റെ പ്രത്യേകത എന്തൊക്കെയാണെന്നുള്ളതും തയ്യാറാക്കുന്ന വിധം വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്… Video credits : Best chef recipes by ambika..