ഈ ഒരു അത്ഭുത ടോണിക് മതി! മുളകിന്റെ കുരിടിപ്പും പൂവ് കൊഴിച്ചിലും മാറി പൊട്ടിച്ചാൽ തീരാത്ത മുളക് വീട്ടിൽ ഉണ്ടാക്കാം
Pachamulaku Krishi Tips : ഈ ഒരു അത്ഭുത ടോണിക് മതി! മുളകിന്റെ കുരിടിപ്പും പൂവ് കൊഴിച്ചിലും മാറി പൊട്ടിച്ചാൽ തീരാത്ത മുളക് കിട്ടാൻ. നിത്യോപയോഗ സാധനങ്ങളിലെ പ്രധാന ഇനമാണ് പച്ചമുളക്. സാധാരണ പച്ചമുളക്, മാലിമുളക് എന്നിവ മുതല്‍ കാന്താരിമുളക് വരെ പലതരത്തിലുള്ള മുളകുകള്‍ മിക്ക കറികളിലും ഉപയോഗിച്ചുവരുന്നു. കടയിൽ നിന്ന് വാങ്ങുന്നതിനു പകരം വീട്ടിൽ വളർത്താം.
എന്നാൽ വീട്ടിൽ വളർത്തുന്ന പച്ചമുളകിലെ ഇലകളെ ബാധിക്കുന്ന പ്രധാനരോഗമാണ് ഇല കുരുടിപ്പ്. മുളകില്‍ സാധാരണയായി കാണപ്പെടുന്ന ഈ കുരുടിപ്പ് രോഗമുണ്ടാക്കുന്നത് ഇലപ്പേന്‍, മുഞ്ഞ, വെള്ളീച്ച എന്നിവയാണ്. മുളകിന്റെ കുരിടിപ്പും പൂവ് കൊഴിച്ചിലും മാറി, പൊട്ടിച്ചാൽ തീരാത്ത മുളക് കിട്ടാൻ ഈ ടോണിക് മാത്രം മതി. എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്.
അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീട്ടിൽ അടുക്കള തോട്ടമുള്ളവർക്ക് വളരെയേറെ ഉപകാരപ്രദമായ അറിവാണിത്. ഇത്രയും കാലം ഇത് അറിയാതെ പോയല്ലോ നമ്മൾ.
ഇതല്ലാതെ വേറെ വല്ല ഐഡിയകൾ നിങ്ങൾക്ക് അറിയാമെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുതേ കൂട്ടുക്കാരെ..ഇതൊന്ന് മുളകിന് ഒഴിച്ച് കൊടുത്താൽ മതി! എത്ര പൊട്ടിച്ചാലും തീരാത്തത്ര മുളക് കിട്ടും; മുരിടിപ്പും പൂവ് കൊഴിച്ചിലും മാറും! ഒരിക്കൽ ചെയ്താൽ 100% ഫലം ഉറപ്പ്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത് എത്തിക്കാൻ മറക്കരുതേ.