സാന്ത്വനം അപ്പുവിന്റെ അമ്മയെ അവതരിപ്പിക്കുന്നത് നിത ഗോഷ്ന്റെ ബർത്ത്ഡേ സെലിബ്രേഷൻ വീഡിയോ കാണാം…!! | nitha gosh birthday celebration malayalam
nitha gosh birthday celebration malayalam : സാന്ത്വനം മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നാണ്. മലയാള പരമ്പരകളുടെ ഇടയില്‍ പുതുമ കൊണ്ടുവരാന്‍ സാധിച്ച സാന്ത്വനവും, അഭിനയിക്കുന്ന ഓരോ താരങ്ങളും മലയാളിക്ക് ഇപ്പോൾ വളരെ സുപരിചിതമാണ്. ശിവനും അഞ്ജലിയും ആണ് ആരാധകരുടെ ഏറ്റവും പ്രിയപ്പെട്ട ജോഡി എങ്കിലും, പരമ്പരയിലെ മറ്റ് എല്ലാ താരങ്ങള്‍ക്കും നിരവധി ആരാധകരെ നേടി എടുക്കാൻ പരമ്പരയിലൂടെ സാധിച്ചിട്ടുണ്ട്.
ഗിരീഷ് നമ്പ്യാരാണ് സാന്ത്വനം വീട്ടിലെ ഹരിയായി എത്തുന്നത്. സീരിയയിലിൽ താരങ്ങൾ എല്ലാവരും തന്നെ ഇൻസ്റ്റഗ്രാമിൽ സജീവ സാന്നിധ്യമാണ്. മലയാളത്തിലെ മികച്ച റേറ്റിംഗ് ഉള്ള സീരിയെലുകളിൽ ഒന്നാണ് സാന്ത്വനം. ഈ പരമ്പരയിൽ അപ്പു എന്ന കഥാപാത്രത്തിന്റെ അമ്മയെ അവതരിപ്പിക്കുന്നത് നിത ഗോഷ് എന്ന നടി ആണ്. ഇപ്പോൾ താരത്തിന്റെതായി സമൂഹ മാധ്യമങ്ങളിൽ വയറൽ ആകുന്നത്. നിത ഗോഷ്ന്റെ ബർത്ത്ഡേ സെലിബ്രേഷൻ ആണ്.

സാന്ത്വനം ലൊക്കേഷനിൽ വച്ചാണ് നിതക്ക് സർപ്രൈസ് ബർത്ത് ഡേ പാർട്ടി ഒരുക്കിയത്.പാർട്ടിയുടെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധ നേടുകയാണ്. സ്വാന്ത്വനം സീരിയയിൽ അഭിനയിക്കുന്ന ഒട്ടുമിക്ക താരങ്ങളെയും ഈ വിഡിയോയിൽ കാണാം. ബർത്ത് ഡേ സെലിബ്രേഷൻ അറ്റ് സാന്ത്വനം ലൊക്കേഷൻ, താങ്ക്യൂ ഡിയർ വൺസ് ടു ദി ബർത്ത്ഡേ വിഷസ്.
ലവ് ആൻഡ് ഹാഗ്സ് ടു മൈ സ്വാന്ത്വനം ഫാമിലി’ എന്നാണ് താരം തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയ്ക്ക് ക്യാപ്ഷൻ കുറിച്ചത്. നിരവധി ആരാധകർ ആണ് ഈ വിഡിയോയ്ക്ക് കമന്റുകളും ആശംസകളുമായി എത്തിയത്. ഷഫ്‌ന നിസാം താരത്തിന് ആശംസകളുമായി എത്തി. ഹാപ്പി ബർത്ത്ഡേ ചേച്ചി, ലൈവ് ലോങ്ങ് സ്റ്റേ ഹാപ്പി ആൻഡ് സ്റ്റേ സേഫ് കീപ് സ്മൈലി ആൻഡ് ഗോഡ് ബ്ലെസ് യു, സീരിയലിലെ ഹസ്ബൻഡിനു കേക്ക് കൊടുക്കുന്നില്ലേ, എന്നിങ്ങനെയാണ് ആരാധകർ വിഡിയോയ്ക്ക് കമന്റ് നൽകിയത്.