ബാക്കി വരുന്ന ചോറ് കളയല്ലേ; വാട്ടേണ്ട കുഴക്കേണ്ട നെയ് പത്തല് റെഡി..!! |Ney Pathiri Recipe

Ney Pathal Recipe Malayalam : കുഴക്കേണ്ട വളരെ പെട്ടെന്ന് തയ്യാറാക്കാൻ പറ്റുന്ന ഒരു നെയ്യ്പ്പത്തലാണ് തയ്യാറാക്കുന്നത്.. ഇത് തയ്യാറാക്കാനായിട്ടു ആകെ വേണ്ടത് അരിപ്പൊടിയും കുറച്ച് ചോറ് നന്നായിട്ട് മിക്സിയിൽ അരച്ചെടുക്കുക അതിനുശേഷം അരിപ്പൊടി ചേർത്ത് നന്നായിട്ട് കുഴക്കുക, കുഴക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക അതിലോട്ട് കുറച്ച് ഉപ്പും, എണ്ണയും കൂടി ചേർത്ത് ആവശ്യത്തിന് നന്നായിട്ട് എടുക്കാം.

അതിനുശേഷം ഇത് നല്ല കട്ടിയിൽ തന്നെ പരത്തിയെടുത്ത് വട്ടത്തിൽ മുറിച്ചെടുത്ത് ശേഷം ഇത് നെയ്യിൽ വറുത്തെടുക്കാവുന്നതാണ് അല്ലെങ്കിൽ എണ്ണയിൽ വറുത്തെടുക്കാവുന്നതാണ് രുചികരംവും ഹെൽത്തിയുമാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും..

കറി ഒന്നുമില്ലെങ്കിലും കഴിക്കാൻ വളരെ രുചികരമാണ് എന്നാലും കറി കൂട്ടി കഴിക്കുന്നവരാണ് കൂടുതലും എല്ലാവരുടെയും ഇഷ്ടം വിഭവമായ നെയ്പത്തൽ വളരെ രുചികരമായി ബാക്കി വന്ന ചോറ് കൊണ്ട് തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കും… ചോറ് ബാക്കിയായി എന്നുള്ള വിഷമവും ഉണ്ടാവില്ല വളരെ രുചികരമായി കഴിക്കുകയും ചെയ്യാം… മലബാറിലെ പ്രധാന വിഭവമായ പത്തൽ എല്ലാവർക്കും വീട്ടിൽ തയ്യാറാക്കി എടുക്കാവുന്നതാണ് ഇതിനൊപ്പം ജീരകം ചേർക്കുന്നവരും ഉണ്ട് ജീരകം ഇഷ്ടമില്ലാത്തവർക്ക് അത് ഒഴിവാക്കാം..

തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ. Video credits : Malappuram thatha..

Rate this post