വിക്രത്തിനു വേണ്ടി സംസാരിച്ച അച്ഛമ്മയ്ക്ക് കണക്കിന് കൊടുത്ത് സോണി…!! വീടും മസ്സായി സോണി..!! അമ്മയും കുഞ്ഞും സുരക്ഷിത വാർത്ത കേട്ട് സഹിക്കാനാവാതെ ശാരി..!! |mounaragam today latest episode promo march 10 malayalam

mounaragam today latest episode promo march 10 malayalam : ടെലിവിഷൻ റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്ത് തുടരുന്ന പരമ്പരയാണ് ഏഷ്യാനെറ്റിലെ മൗനരാഗം. ഇപ്പോഴിതാ പരമ്പരയിലെ പുതിയ കഥാമുഹൂർത്തങ്ങൾ പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കുകയാണ്. വിക്രമിന് വേണ്ടി വക്കാലത്ത് പറയാൻ എത്തിയ അച്ഛമ്മക്ക് എട്ടിന്റെ പണി കൊടുത്തിരിക്കുകയാണ് സോണി. പ്രകാശൻ പെട്ടിരിക്കുകയാണ്. പ്രകാശന്റെ കാര്യം എന്നു പറയുന്നതു അല്പന് ഐശ്വര്യം വന്നാൽ അർദ്ധരാത്രിയിലും കുട പിടിക്കും പോലെയായിരുന്നു. ഇപ്പോഴും അഹങ്കാരവും വാശിയും വിട്ടുമാറാതെ മുന്നോട്ടുപോവുകയാണ് പ്രകാശൻ.

അയാളുടെ മനസ്സിൽ ഇനിയും പ്ലാനുകൾ ബാക്കിയാണ്. മൗനരാഗത്തിൽ ഇനി സംഭവിക്കാൻ പോകുന്നതൊക്കെയും അല്പം ത്രില്ലടിപ്പിക്കുന്ന കാഴ്ചകൾ തന്നെയാണ് എന്നത് വ്യക്തം. കല്യാണിക്കും കിരണിനും ജനിക്കാൻ പോകുന്ന കുഞ്ഞിന് എന്തോ സംഭവിച്ചു എന്ന് കരുതിയ പ്രേക്ഷകർക്ക് ഇപ്പോൾ സന്തോഷത്തിന്റെ സമയമാണ്. കഴിഞ്ഞ കുറച്ചുനാളുകളായി മൗനരാഗത്തിന്റെ പ്രേക്ഷകർ ത്രില്ലിലാണ്. സത്യങ്ങൾ മനസ്സിലാക്കിയ രൂപയും സോണിയും പ്രതികരിച്ചുതുടങ്ങിയതോടെ പ്രേക്ഷകർ പരമ്പര കൂടുതൽ ഇഷ്ടപ്പെട്ടുതുടങ്ങി.

mounaragam today latest episode promo march 10 malayalam

തൻറെ സഹോദരൻറെ ചതി തിരിച്ചറിഞ്ഞ രൂപ ഇപ്പോൾ ഒരു നാടകത്തിലാണ്. ഈ നാടകം കഴിയുമ്പോഴായിരിക്കും രൂപ തന്റെ മകനെയും മകളെയും മരുമകളെയും തന്നോട് ചേർത്തുപിടിക്കുക, തുടർന്ന് വാനോളം സ്നേഹിക്കുന്നത്. അതുപോലെതന്നെ ഇത്രയും നാളും തന്നെ പറ്റിച്ച ഭർത്താവിനെ സോണിയും തള്ളിക്കളഞ്ഞിരിക്കുകയാണ്. സോണിയുടെ മാറ്റം പ്രകാശനെയും കൂട്ടരെയും നന്നായി പേടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ എപ്പിസോഡിൽ കല്യാണിയുടെ മൃതദ്ദേഹത്തിന് കാത്തിരുന്ന സരയുവും ശാരിയും കരയേണ്ടിയാണ് വന്നത്.

mounaragam today latest episode promo march 10 malayalam

രാഹുലിന്റെ അവസ്ഥ അത്ര പരിതാപകരമായിരുന്നു. ഇനി എന്തായാലും അതിഗംഭീരമായ രംഗങ്ങൾ തന്നെയാകും മൗനരാഗത്തിൽ സംഭവിക്കുക. അതിനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഐശ്വര്യ റാംസായി, നലീഫ് ജിയ എന്നിവരാണ് മൗനരാഗത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സേതുലക്ഷ്മി, ബീന ആന്റണി, ബാലാജി ശർമ്മ, ദർശന, ജിത്തു, സാബു തുടങ്ങിയവരും മൗനരാഗത്തിൽ അഭിനയിക്കുന്നു.

Rate this post