എനിക്ക് ദേഷ്യമാണ് തോന്നുന്നത്.!! തുറന്നടിച്ച് സോണി..!! എത്ര കിട്ടിയിട്ടും പഠിക്കാതെ കല്യാണിയും ദീപയും.!! പ്രേക്ഷകരിൽ ആകാംക്ഷയുണർത്തി മൗനരാഗം.!! കിടിലൻ പ്രോമോ…!! |Mounaragam today episode march 25 malayalam

Mounaragam today episode march 25 : സംസാരശേഷി ഇല്ലാത്ത കല്യാണി എന്ന കുട്ടിയയുടെ കഥ പറയുന്ന പരമ്പരയാണ് മൗനരാഗം. ഐശ്വര്യ റംസായിയും നലീഫും ആണ് ഈ പരമ്പയിലെ പ്രധാന കഥാപാത്രങ്ങളെ പ്രേക്ഷകർക്കു മുൻപിൽ ലഭിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പരമ്പരയിൽ നല്ല ആരാധകരെ തേടിയെത്തിയിരുന്നത്. കല്യാണിയും കിരണും അച്ഛനും അമ്മയും ആകാൻ പോകുന്നതിന്റെ സന്തോഷത്തിൽ ആയിരുന്നു ആരാധകരും.

എന്നാൽ ഈ പരമ്പരയിൽ കല്യാണിയുടെയും കിരണിന്റെയും ശത്രുക്കളായി ചിലരുണ്ട്. കല്യാണിയുടെ സ്വന്തം അച്ഛനായ പ്രകാശൻ പോലും കല്യാണിയെ സ്നേഹിച്ചിട്ടില്ല. എന്നാൽ കല്യാണിക്കും കല്യാണിയുടെ അമ്മയ്ക്കും ഞങ്ങളെ വെറുക്കുന്നവരെ പോലും ദ്രോഹിക്കുന്നവരെ പോലും സ്നേഹിക്കാൻ സാധിക്കു. ഇതിന്റെ പേരിൽ കല്യാണിയേയും കല്യാണിയുടെ അമ്മയെയും എല്ലാവരും കുറ്റപ്പെടുത്താറുണ്ട്.എന്നാൽ കഴിഞ്ഞദിവസം കല്യാണിയെ എത്തിക്കുന്ന ഒരു വാർത്തയാണ്.

Mounaragam today episode march 25

സരയുവിന്റെ അമ്മ കല്യാണിയോട് പറഞ്ഞത്. അതായത് കല്യാണിയുടെ അച്ഛനായ പ്രകാശന് ക്യാൻസർ ആണെന്നായിരുന്നു അവർ പറഞ്ഞത്. ഈ വാർത്ത കേട്ട് കല്യാണി ഞെട്ടി ഇരിക്കുകയാണ്. വരുന്ന എപ്പിസോഡിൽ കല്യാണിയുടെ അമ്മ വിഷമിച്ച് കരയുന്നതും, കിരണിന്റെ സഹോദരി അമ്മയെ ഇതിന്റെ പേരിൽ വഴക്കു പറയുന്നതും ദൃശ്യങ്ങളിൽ കാണിക്കുന്നു.

അതേസമയം വിഷമിച്ചിരിക്കുന്ന കല്യാണിയോട് അവർ പറഞ്ഞത് ചിലപ്പോൾ ശരിയാകണമെന്നില്ല എന്ന് കിരൺ പറയുന്നു. ബൈജുവിനോട് കയർക്കുന്ന പ്രകാശനെയും, പ്രകാശന്റെ രോഗത്തെക്കുറിച്ച് പ്രകാശന്റെ അമ്മയോടും മകനോടും പറയുന്ന പ്രകാശാന്റെ മകളെയും കാണാം.എന്നാൽ അതേസമയം കല്യാണിയെ പോലെ ഈ വാർത്ത സത്യമാണോ എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ. Mounaragam today episode march 25

Rate this post