കിരൺ ആ സത്യം വെളിപ്പെടുത്തുമ്പോൾ മൂക്കുകുത്തി രാഹുൽ..!! രോഗിയായ സാരയുവിന് മുന്നിൽ മധുര പ്രതീകരവുമായി രൂപ..!! സരയുവിന്റെ വ്യാജഗർഭത്തിന്റെ സത്യാവസ്ഥ രൂപ കണ്ടെത്തുമോ..!!|mounaragam march 28 malayalam

മലയാളത്തിൽ നിരവധി പരമ്പരകൾ സംപ്രേക്ഷണം ചെയ്യപ്പെടുന്നുണ്ടെങ്കിലും ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന പരമ്പരകളോട് മലയാളി പ്രേക്ഷകർക്ക് ഒരു അധിക താല്പര്യമുണ്ട്. അത്തരത്തിൽ പ്രേക്ഷകൻ കാണാൻ ഇഷ്ടപ്പെടുന്ന ഒരുപിടി മലയാള പരമ്പരകളിൽ ഒന്നാണ് മൗനരാഗം. കല്യാണി എന്ന പെൺകുട്ടിയുടെ ജീവിതകഥയാണ് ഈ പരമ്പരയിലൂടെ പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തുന്നത്. ചെറുപ്പം മുതൽ തന്നെ സംസാരശേഷിയില്ലാത്ത കുട്ടിയാണ് കല്യാണി.

അച്ഛനും സഹോദരങ്ങളും അമ്മൂമ്മയും എല്ലാവരും കല്യാണിയെ വെറുത്തിരുന്നു. എന്നാൽ അവൾ വളർന്ന് വലുതായപ്പോൾ കിരൺ എന്ന യുവാവുമായി പ്രേമബന്ധത്തിലാവുകയും തുടർന്ന് ഇരുവരും വിവാഹിതരാവുകയും ചെയ്യുന്നു. ഇവിടെ വെച്ചാണ് കഥ ഗതി മാറി സഞ്ചരിക്കുന്നത്. ഇപ്പോൾ പരമ്പരയിൽ കാണിക്കുന്നത് കിരണും കല്യാണിയും അച്ഛനും അമ്മയും ആകാൻ പോകുന്നതിന്റെ വിശേഷങ്ങൾ ആണ്.

എന്നാൽ കിരണിന്റെ ശത്രുവായ സരയു പുതിയ പദ്ധതികളുമായി രംഗത്തിറങ്ങിയിരിക്കുന്നു. സരയുവിന് കുഞ്ഞുങ്ങൾ ഉണ്ടാകാൻ ഒരു സാധ്യതയും ഇല്ല. ഗർഭപാത്രം ചുരുങ്ങുന്ന ഒരു പ്രത്യേകതരം അസുഖമുണ്ട് സരയുവിന്. എന്നാൽ ഇത് എല്ലാവരിൽ നിന്നും മറച്ചുവെച്ച് താനൊരു അമ്മയാകാൻ പോകുന്നു എന്ന് സരയു നുണ പറയുന്നു.

എന്നാൽ ഈ നുണ രൂപ മനസ്സിലാക്കുകയും ചെയ്യുന്നുണ്ട്. കരയു പറയുന്നത് നുണയാണെന്ന് മനസ്സിലാക്കിയിട്ടും ഉണ്ണിയപ്പവും അച്ചപ്പവും എല്ലാമായി രൂപ സരയുവിനെ കാണാൻ വരുന്നു .. മനോഹറിനെ അടിച്ചു വീഴ്ത്തിയതിന് ചോദ്യവുമായി രാഹുൽ. സരയുവിന്റെ കള്ളത്തരം പൊളിയുമോ ? വരാനിരിക്കുന്ന എപ്പിസോഡുകളിൽ എന്തെല്ലാമായിരിക്കും പ്രേക്ഷകനെ കാത്തിരിക്കുന്നത് .

Rate this post