വെറ്റില പച്ചയ്ക്കു കെട്ടി പോക്കറ്റിലെങ്കില്‍ ഇങ്ങനെ വെക്കൂ!! ഏത് തടസ്സവും മാറ്റാം ഒരു വെറ്റില മാത്രം മതി മഹാഭാഗ്യം-ഐശ്വര്യവും സമ്പത്തും വന്ന് നിറയും.!! | Money Astrology

Money Astrology Malayalam : നമ്മുടെ ജീവിതത്തിന്റെ ഒരു പ്രധാന വശമാണ് സമ്പാദ്യം. നമ്മുടെ ജീവിതപരമായ ലക്ഷ്യങ്ങൾ കൈവരിക്കാൻ സമ്പാദ്യം അത്യാവശ്യമാണ്. സമ്പാദ്യം എന്നത് മിക്ക ആളുകളുടെയും ജീവിത ലക്ഷ്യങ്ങളിൽ ഒന്നായിരിക്കും. അത്കൊണ്ട് തന്നെ സമ്പത്ത് ജീവിതത്തിലെ ഒരു പ്രധാന ഘടകം തന്നെയാണ്. ധന സമ്പാദ്യത്തിനായി കഷ്ടപ്പെടുന്നവരാണ് എല്ലാവരും. ധനം ഉള്ളവർക്ക് അത് ഇരട്ടിപ്പിക്കാനും ഇല്ലാത്തവർക്ക് അത് ഉണ്ടാക്കിയെടുക്കാനുള്ള നെട്ടോട്ടവുമാണ്.

എന്നാൽ ഇതിന്റെയൊക്കെ അപ്പുറത്ത് ധന സമ്പാദ്യത്തിനായി പല വിശ്വാസങ്ങളെയും മറ്റും കൂട്ടുപിടിക്കുന്നവരും കുറവല്ല. ഏത് രീതിയിലാണ് സമ്പത്ത് കൈവരുന്നതെന്ന് അറിയില്ലല്ലോ??? എല്ലാവർക്കും ഏത്‌ മാർഗത്തിലായാലും സമ്പത്ത് കൈവരുന്നതിൽ അപ്രിയമൊന്നും ഉണ്ടാകില്ല. അത്കൊണ്ട് തന്നെ ഇതിനായി പലതരം വഴികൾ നോക്കുന്നവരും ധാരാളമുണ്ട്. ഇതിനായി പൂജാദി കർമങ്ങളും നിമിത്തവുമെല്ലാം നോക്കുന്നവരും ധാരാളം തന്നെ. ഇത്തരത്തിൽ ധനമുണ്ടാക്കുവാൻ മിക്കവരും പഴറ്റുന്ന ചില വഴികളാണ് നമ്മൾ പരിചയപ്പെടാൻ പോകുന്നത്.

Money Astrology
Money Astrology

ചില പ്രത്യേക വസ്തുക്കൾ പോക്കറ്റിൽ സൂക്ഷിക്കുന്നത് ധനമുണ്ടാക്കുവാൻ ഏറെ നല്ലതാണ്. നമ്മുടെ കീശയിലോ പേഴ്‌സിലോ ഒറ്റ രൂപ നാണയം സൂക്ഷിക്കുന്നത് ധനമുണ്ടാക്കാൻ ഏറെ നല്ലതത്രെ. ഇത് ഒരു സിൽവർ പേപ്പറിൽ പൊതിഞ്ഞു വെച്ചാൽ കൂടുതൽ ഗുണകരം തന്നെ. ഇത്തരം ഒരു വെള്ള നാണയം നിങ്ങളുടെ കടയുടെ പണം സൂക്ഷിക്കുന്നിടത്തോ വീട്ടിൽ പണം സൂക്ഷിക്കുന്ന ലോക്കറിലോ മറ്റോ വക്കുന്നതും വളരെ നല്ലതാണ്.

പേഴ്സിൽ ഒരു ഒറ്റ രൂപ നാണയം എപ്പോളും ഉണ്ടായിരിക്കണം എന്ന് പറയാറുണ്ട്. അത് പോലെ ഒരു ദിവസത്തിൽ ആദ്യം ലഭിക്കുന്ന നാണയം പോക്കറ്റിൽ വക്കുന്നതും പണം വരാൻ സഹായിക്കുന്ന വഴിയാണ്. പണം വന്ന് ചേരാനുള്ള വഴികൾ ഇനിയുമുണ്ട്. അവ എന്തൊക്കെയെന്ന് അറിയാൻ താഴെ കാണുന്ന വീഡിയോ കാണുക.Video Credit : EasyHealth Money Astrology 

<div class=”facebook-responsive”>
<iframe width=”734″ height=”413″ src=”https://www.youtube.com/embed/6nJCMK0NHD8″ title=”വെറ്റില പച്ചയ്ക്കു കെട്ടി പോക്കറ്റിലെങ്കില്‍ പണം| Malayalam Astrology | Jyothisham Malayalam” frameborder=”0″ allow=”accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture; web-share” allowfullscreen></iframe></div>

<div class=”facebook-responsive”>
<iframe width=”981″ height=”552″ src=”https://www.youtube.com/embed/BzdUuHNv9LY” title=”ചിരട്ട കളയല്ലേ 😲😱 ചിരട്ട കൊണ്ട് ഇനി ആർക്കും ഉഴുന്ന് വട എളുപ്പത്തിൽ ഉണ്ടാക്കാം 😱👇 Uzhunnu Vada Recipe” frameborder=”0″ allow=”accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture; web-share” allowfullscreen></iframe>
</div>

 

 

Rate this post