നൂറ്റാണ്ടിലെ സൂപ്പർ ബോൾ 😳😳സ്റ്റമ്പ്സ് പറത്തി ഷമി!! കാണാം വീഡിയോ | Mohammad Shami

Mohammad Shami magic bowl;ഇന്ത്യൻ പ്രേമിയർ ലീഗ് പതിനാറാം സീസണിന് സസ്പെൻസ് തുടക്കം. വമ്പൻ ആകാംക്ഷകൾക്ക് ഒടുവിൽ ചെന്നൈ സൂപ്പർ കിങ്‌സ് : ഗുജറാത്ത് ടൈറ്റൻസ് ഉൽഘാടന മാച്ചിൽ ടോസ് ഭാഗ്യം ഗുജറാത്തിന്റെ നായകനായ ഹാർഥിക്ക് പാന്ധ്യക്ക് ഒപ്പം നിന്നപ്പോൾ എതിരാളികളെ താരം ബാറ്റിംഗ് അയച്ചു

ടോസ് നഷ്ടമായി ബാറ്റിംഗ് ആരംഭിച്ച ചെന്നൈക്ക് പക്ഷെ പ്രതീക്ഷിച്ച തുടക്കം അല്ല ലഭിച്ചത്. ഇന്നിങ്സ് മൂന്നാം ഓവറിൽ തന്നെ ചെന്നൈ സ്റ്റാർ ഓപ്പണർ ഡേവോൻ കോൺവെയെ പേസർ ഷമി പുറത്താക്കി. മനോഹരമായി പന്തെറിഞ്ഞ ഷമി സൂപ്പർ ഇൻ സ്വിഗ് ബോളിൽ ചെന്നൈ താരം സ്റ്റമ്പ്സ് പറന്നു. ഒരുവേള ഷമി ഡ്രീം ബോൾ ഏവരെയും ഞെട്ടിച്ചു.ഷമിയുടെ ഐപിൽ ചരിത്രത്തിലെ 100ആം വിക്കെറ്റ് കൂടിയാണ് ഇത്.

ചെന്നൈ സൂപ്പർ കിങ്‌സ് പ്ലെയിങ് ഇലവൻ :Devon Conway, Ruturaj Gaikwad, Moeen Ali, Ben Stokes, Ambati Rayudu, Shivam Dube, Ravindra Jadeja, MS Dhoni(w/c), Mitchell Santner, Deepak Chahar, Rajvardhan Hangargekar

ഗുജറാത്ത് ടൈറ്റൻസ് പ്ലെയിങ് ഇലവൻ :Wriddhiman Saha(w), Shubman Gill, Kane Williamson, Hardik Pandya(c), Vijay Shankar, Rahul Tewatia, Rashid Khan, Mohammed Shami, Joshua Little, Yash Dayal, Alzarri Joseph

Rate this post