വെറും വയറ്റിൽ വെളുത്തുള്ളി തേനിലിട്ട് കഴിച്ചാൽ ശരീരത്തിന് സംഭവിക്കുന്നത് ഞെട്ടിക്കുന്ന മാറ്റങ്ങൾ.!! | Miracle Benefits Of Garlic Honey

Miracle benefits of garlic Honey Malayalam : ശരീരത്തിലെ സ്വാഭാവിക പ്രവർത്തനവും ഘടനയും നിലനിർത്തുവാനും ജലദോഷം, ചുമ, തുമ്മൽ, അലർജി പോലെയുള്ള രോഗങ്ങളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാനു മുള്ള ആരോഗ്യകരമായ ഒരു ടിപ്പാണ് ഇന്ന് പരിചയപ്പെടുന്നത്. അതിന് രണ്ടേ രണ്ട് സാധനങ്ങൾ മാത്രം നമുക്ക് മതിയാകും. വെളുത്തുള്ളിയും തേനും മാത്രം മതി.

രണ്ടും ശരീരത്തിന് നിരവധി ആരോഗ്യഗുണങ്ങൾ പ്രധാനം ചെയ്യുന്ന ഭക്ഷണ പദാർത്ഥങ്ങളാണ്. ഇനി ഇവ എങ്ങനെ യാണ് കഴിക്കേണ്ടത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ചെയ്യേണ്ടത് വെളു ത്തുള്ളി തൊലികളഞ്ഞ് കഴുകി വൃത്തിയാക്കി ചെറിയ പീസ് ആക്കി മുറിച്ചോ ചതച്ചോ ഒരു പാത്രത്തിലേക്ക് വയ്ക്കേണ്ടതാണ്. അഞ്ച് മിനിറ്റോളം ഇത് എങ്ങനെ വെച്ച ശേഷം

 

ഇതിലേക്ക് ഒരു ടീസ്പൂൺ തേൻ ചേർത്ത് കൊടുക്കാവുന്നതാണ്. ഇത് നന്നായി മിക്സ് ചെയ്ത ശേഷം വേണം കഴിക്കാൻ. രാവിലെ വെറും വയറ്റിൽ വേണം ഇത് കഴിക്കാൻ. ഇത് കഴിച്ചശേഷം മുക്കാൽ മണിക്കൂറോളം മറ്റ് ആഹാരപദാർത്ഥങ്ങൾ ഒന്നും തന്നെ കഴിക്കാൻ പാടില്ല. ഇങ്ങനെ ചെയ്തെങ്കിൽ മാത്രമേ ഇതിൽ യഥാർത്ഥ ഗുണം നമുക്ക് കിട്ടുകയുള്ളൂ.

ഇത് തയ്യാറാക്കാനായി എടുത്തിരിക്കുന്ന വെളുത്തുള്ളി ചെറുത് ആണെങ്കിൽ ഒരുനേരം രണ്ട് വെളുത്തുള്ളി കഴിക്കാവുന്നതാണ്. അതല്ല എങ്കിൽ ഒരു വെളുത്തുള്ളി കഴിക്കുന്നത് ആയിരിക്കും ഉചിതം. ഇത് പാത്രത്തിലിട്ടു മറ്റോ സൂക്ഷിച്ചു വയ്ക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ. Video Credits : PRARTHANA’S FOOD & CRAFT  Miracle benefits of garlic Honey

 

Rate this post