സ്റ്റേഡിയം അതിർത്തി കടന്ന് ബോൾ 😳ഞെട്ടി തരിച്ചു ഇന്ത്യൻ ക്യാമ്പ്!!മില്ലർ സ്പെഷ്യൽ സിക്സ് വീഡിയോ

സൗത്താഫ്രിക്കക്ക് എതിരായ ടി :20 ക്രിക്കറ്റ്‌ പരമ്പര 2-1ന് സ്വന്തമാക്കി ഇന്ത്യൻ ടീം. രോഹിത് ശർമ്മ ക്യാപ്റ്റൻസിയിൽ ഇന്ത്യൻ ടീം മറ്റൊരു ടി :20 പരമ്പര നേട്ടം കൂടി കരസ്ഥമാകുമ്പോൾ ഇനി ലോകക്കപ്പ് മുൻപായി അവസാന റൗണ്ട് ഒരുക്കത്തിലാണ് ഇന്ത്യൻ ടീം.

എന്നാൽ ഇന്നലെ നടന്ന മൂന്നാം ടി:20 യിലെ തോൽവി ഇന്ത്യൻ ടീമിന് ഒരു കാരണവശാലും സഹിക്കാൻ കഴിയില്ല. ബൗളർമാർ എല്ലാം സീനിയർ താരങ്ങൾ ആഭാവത്തിൽ റൺസ് ഈസി ആയി തന്നെ വഴങ്ങുന്നത് ഇന്ത്യൻ ക്യാമ്പിൽ അടക്കം വലിയ ആശങ്കയാണ് നൽകുന്നത്. ടീം ഇന്ത്യക്ക് ഒരിക്കൽ കൂടി ബുംറ സേവനം മിസ്സ്‌ ചെയ്യുന്നുവന്നത് സത്യം.

ഇന്നലെ മാച്ചിൽ ഇന്ത്യൻ പേസർമാർ അവസാന ഓവറുകളിൽ യഥേഷ്ടം റൺസ് വഴങ്ങുന്നത് കാണാൻ കഴിഞ്ഞു.ഇന്നലെ മത്സരത്തിൽ ഡീക്കോക്ക് (68) റിലീ റൂസോ (100) എന്നിവരുടെ ബാറ്റിംഗ് പ്രകടനമാണ് സൗത്താഫ്രിക്കയെ 227 എന്നുള്ള വമ്പൻ സ്കോറിൽ എത്തിച്ചത്.തുടര്‍ച്ചയായ 3 സിക്സാണ് ഡേവിഡ് മില്ലര്‍ ദീപക് ചഹാർ എറിഞ്ഞ അവസാന ഓവറിൽ പായിച്ചത്.

അവസാന ഓവറിൽ ഒരു വമ്പൻ സിക്സ് കൂടി ഡേവിഡ് മില്ലർ നേടുന്നത് കാണാൻ കഴിഞ്ഞു.ദീപക് ചഹാർ നോ ബോൾ ബോളിൽ ഒരു സിക്സ് ഡേവിഡ് മില്ലാർ നേടിയത് ബോൾ സ്റ്റേഡിയം വെളിയിലേക്ക് പോയി. മില്ലെർ ഈ സിക്സ് കാണിക്കളെ അടക്കം വലിയ ആവേശത്തിൽ ആക്കി.