തീർന്നു പോയ ഗുളികയുടെ കവർ ഇനി കളയല്ലേ; ഇത് വച്ചൊരു മാജിക്‌ ട്രിക്ക് ഉണ്ട്, നിങ്ങൾ ഞെട്ടും ഇത് കണ്ടാൽ | Medicine Cover Waste Ideas

Medicine Cover Waste Ideas Malayalam : വൃത്തിയാക്കുക എന്നത് വീട്ടമ്മമാർക്ക് ഏറെ തലവേദന ഉള്ള ഒരു കാര്യമാണ്. എല്ലാവരും ചോദിക്കും വീട് അടിച്ചു വാരി തുടയ്ക്കുന്നത് ആണോ ഇത്ര വലിയ പണി എന്ന്. എന്നാൽ വീട് അടിച്ചു വാരി തുടച്ചാൽ മാത്രം പോരല്ലോ. എല്ലാവരും നിരത്തി ഇടുന്ന സാധനങ്ങൾ എല്ലാം അടുക്കി പെറുക്കി യദാസ്ഥാനത്ത് വച്ച് പൊടി എല്ലാം അടിച്ചു കളയണം.

സ്വിച്ച് ബോർഡ്‌ മുതൽ അടുക്കളയിൽ ഉള്ള ഗ്യാസ് സ്റ്റോവ് വരെ വൃത്തിയാക്കി വച്ചാൽ മാത്രമേ വീട് മുഴുവനായും വൃത്തിയാവുകയുള്ളൂ. ഗ്യാസ് സ്റ്റോവ് വൃത്തിയാക്കുക എന്നത് പലർക്കും തലവേദന പിടിച്ച കാര്യമാണ്. അതും എന്തെങ്കിലും വറുക്കുന്ന ദിവസമാണ് എങ്കിൽ പറയുകയും വേണ്ട. അതുമല്ല പാൽ വല്ലതും തിളച്ചു മറിഞ്ഞാൽ അതൊക്കെ തേച്ചു ഇളക്കുന്നത് ബുദ്ധിമുട്ട് ആണ്.

Medicine Cover Waste Ideas
Medicine Cover Waste Ideas

മര്യാദയ്ക്ക് സൂക്ഷിച്ചില്ല എങ്കിൽ പാറ്റയുടെ ശല്യം തുടങ്ങും. അതു പോലെ തന്നെ ഗ്യാസ് ചീത്തയാവുകയും ചെയ്യും. അതിനൊരു പരിഹരമാണ് ഇതോടൊപ്പം കാണുന്ന വീഡിയോ. ഗ്യാസ് സ്റ്റോവിന്റെ ബർണർ വൃത്തിയാക്കാൻ ഒരു പാത്രത്തിലേക്ക് ഇത് വച്ചിട്ട് അതിന്റെ മുകളിലേക്ക് ഹാർപിക് ഒഴിക്കണം.ഇതിലേക്ക് ഒരൽപ്പം വെള്ളം കൂടി ഒഴിക്കണം.

ഇത് ഒരു സ്റ്റീൽ സ്ക്രബ്ബർ ഉപയോഗിച്ച് തേച്ചു കഴുകണം. ബർണറിന്റെ അടുത്തുള്ള സ്ക്രൂവിന്റെ ഇടയിൽ ഉള്ള അഴുക്ക് ഒക്കെ ഇളക്കാൻ സ്ക്രബ്ബർ ഉപയോഗിച്ചിട്ട് യാതൊരു കാര്യവുമില്ല. അവിടെയാണ് ഗുളികയുടെ കവറിന്റെ ഉപയോഗം. കവറിന്റെ അരിക് ഉപയോഗിച്ച് വീഡിയോയിൽ കാണുന്നത് പോലെ അഴുക്ക് വളരെ എളുപ്പം ഇളക്കി കളയാൻ സാധിക്കും. ഇതു പോലെ വളരെ ഉപയോഗപ്രദമായ ടിപ്സ് അറിയാനായി വീഡിയോ മുഴുവനായും കാണുക. Medicine Cover Waste Ideas

 

Rate this post