വരുമാനം 3 കോടി രൂപ!! എംബിഎ പഠനം ഉപേക്ഷിച്ച് ചായക്കട തുടങ്ങിയത് 2017 ൽ; പുതു പുത്തൻ ബെൻസ് സ്വന്തമാക്കി എംബിഎ ചായ് വാല… |MBA Chaiwale Prafull Billore Buy New Mercedes Benz Car

MBA Chaiwale Prafull Billore Buy New Mercedes Benz Car Malayalam : എംബിഎ ചായ് വാലയുടെ ഉടമസ്ഥനായ പ്രഫുൽ ബില്ലൂറിൻ്റേത്, തോറ്റുപ്പോയവർ എന്നും തോൽവി ആണെന്ന് വിശ്വസിക്കുന്നവർക്ക് ഏറെ പ്രചോദനമായ ഒരു വിജയകഥയാണ്. 2017 ലാണ് എംബിഎ പഠിത്തം ഡ്രോപ്പ് ഔട്ട് ആയി ഐഐഎം അഹമ്മദാബാദിന് പുറത്ത് ഒരു ചായക്കട ആരംഭിച്ചത്. വളരെ പെട്ടെന്നാണ് ഇവരുടെ ടീ സ്റ്റാൾ ജനശ്രദ്ധ നേടിയതും പ്രശസ്തമായതും.

അത് പോലെ തന്നെ ഒരുപാട് സ്ഥലങ്ങളിൽ ഇവർ കട ആരംഭിക്കുകയും ചെയ്തു. ഒന്നിലധികം ഔട്ട്‌ലെറ്റുകൾ എംബിഎ ചായ് വാലയ്ക്ക് ഇപ്പോൾ രാജ്യത്തുടനീളം ഉണ്ട്. പ്രഫുൽ ബില്ലൂർ ഈ അടുത്തിടെയാണ് 90 ലക്ഷം രൂപയുടെ ഒരു പുതിയ മെഴ്‌സിഡസ് ബെൻസ് എസ്‌യുവി സ്വന്തമാക്കിയത്. താരം പുത്തൻ വാഹനത്തിൻ്റെ ഡെലിവറി വീഡിയോകളും ചിത്രങ്ങളും തൻ്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്ക് വച്ചിട്ടുണ്ട്. മെർസിഡീസ് ബെൻസ് GLE എസ്‌യുവിയുടെ 300d വേരിയന്റാണ് പ്രഫുൽ ഇപ്പോൾ സ്വന്തമാക്കിയത്.

കൂടാതെ ഏഴ് എയർബാഗുകൾ, ഫോർ സോൺ ക്ലൈമറ്റ് കൺട്രോൾ, 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, അതിന് സമാനമായ വലിപ്പത്തിലുള്ള ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് വാഹനത്തിൽ നൽകിയിരിക്കുന്നത്, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന മുൻ സീറ്റുകൾ, പനോരമിക് സൺറൂഫ്, എൽഇഡി ഹെഡ്‌ലാമ്പുകൾ, ഹാൻഡ്‌സ് ഫ്രീ പാർക്കിംഗ്, പവർഡ് ടെയിൽ ഗേറ്റ് തുടങ്ങിയ ഫീച്ചറുകളാണ് എസ്‌യുവിയിൽ ലഭ്യമാക്കുന്നത്. അതോടൊപ്പം തന്നെ ലെതർ സീറ്റുകൾ കൂടാതെ മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, ക്രൂയിസ് കൺട്രോൾ തുടങ്ങിയ ഫീച്ചറുകളും ഈ വാഹനത്തിൽ നൽകിയിട്ടുണ്ട്.

Rate this post